22.1 C
Iritty, IN
October 26, 2024
  • Home
  • Monthly Archives: September 2024

Month : September 2024

Uncategorized

സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു, അലംഭാവം തുടർന്ന് അധികൃതർ, പരാതിയുമായി കുടുംബം

Aswathi Kottiyoor
കോഴിക്കോട് :കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയിലെ ഇരുമ്പ് വേലിയിൽ സ്ഥാപിച്ച ലൈറ്റിൽ നിന്നും യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി മരിച്ച അബിൻ ബിനുവിന്റെ കുടുംബം. സുരക്ഷിതമല്ലാത്ത രീതിയിൽ കേബിൾ വലിച്ച്,
Uncategorized

വാക്കുതർക്കം, പിന്നാലെ സഹോദരിയെ സഹോദരൻ വെട്ടി, പെൺകുട്ടി ആശുപത്രിയിൽ

Aswathi Kottiyoor
പാലക്കാട് : എലപ്പുള്ളിയിൽ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി(25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും കാലിനും പരുക്കേറ്റ
Uncategorized

വിദ്യാർത്ഥിയെ മർദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട്‌ നൽകി, വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
ഇടുക്കി : കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർഥിയെ എസ് ഐ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർഥിയെ മർദിച്ചതിൽ എസ് ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട്‌ നൽകിയെന്നാണ് മനുഷ്യാവകാശ
Uncategorized

സാമൂഹികാഘാതം ഇന്ന് മുതൽ പഠിക്കും. രണ്ടായിരം കോടി ചിലവിൽ 5 പഞ്ചായത്തുകളിലായി നാലുവരിപാത

Aswathi Kottiyoor
പേരാവൂർ : കണ്ണൂർ വിമാനത്താവളത്തിലേക്ക് ഉള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂരിലെ അമ്പായത്തോട്ടിൽ നിന്ന് മട്ടന്നൂര് വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹിക ആഘാതപഠനം ഇന്ന് ആരംഭിക്കും. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വികെ
Uncategorized

വടക്കഞ്ചേരിയിൽ കാണാതായ വയോധികനെ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പല്ലാറോഡിൽ ആണ് സംഭവം. കണക്കൻ തുരുത്തി പല്ലാറോഡ് നാരായണ (70)നെയാണ് അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ്
Uncategorized

മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി 6മാസം ഗർഭിണി, പുറത്ത് വന്നത് 1 വർഷം നീണ്ട കൂട്ടബലാത്സംഗം, അറസ്റ്റ്

Aswathi Kottiyoor
ഭുവനേശ്വർ: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന 22 കാരിയെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത നാല് പേർ പിടിയിൽ. ഒഡിഷയിലെ ദേൻകനാലിലെ ഭാപൂർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 40കാരനായ
Uncategorized

ഇരു ചക്ര വാഹനത്തിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

Aswathi Kottiyoor
കേളകം: കേളകം നാനാനിപൊയിൽ വെച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ തെറിച്ച് വീണ് മരിച്ചു. മടപ്പുരച്ചാൽ സ്വദേശിനി കൊല്ലം പ്ലാക്കൽ ഉഷ (55) ആണ് മരിച്ചത്. ഭർത്താവ് രാജനും പരിക്കേറ്റു. ഉഷയെ ഉടൻ തന്നെ
Uncategorized

ബൈക്ക് സർവീസിന് നൽകി നടന്നുവരുമ്പോൾ കാറിടിച്ച് സൈനികന് ദാരുണാന്ത്യം

Aswathi Kottiyoor
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു. മുട്ടം വലിയകുഴി മാധവം വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്വൽ (29) ആണ് മരിച്ചത്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 9ന് ആയിരുന്നു
Uncategorized

ഓഫറുകളുടെ പെരുമഴ, 3.5 ലക്ഷം ച.അടി, 800 കോടി ചെലവ്; കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് ലുലുമാൾ ഇന്ന് പൊതുജനങ്ങൾക്കായി തുറക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതലാണ് പൊതുജനങ്ങൾക്കായി തുറക്കുക. ആദ്യദിനത്തിൽ വമ്പൻ ഓഫറുകൾ ഉണ്ടായിരിക്കുമെന്നാണ് മാൾ അധികൃതർ
Uncategorized

മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം; അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സർക്കാര്‍, ഹൈക്കോടതിൽ അപ്പീൽ നല്‍കുന്നത് വിലക്കി

Aswathi Kottiyoor
തിരുവനന്തപുരം: നടിയുടെ പരാതിയിലെടുത്ത ബലാത്സംഗക്കേസിൽ നടനും എംഎല്‍എയുമായ മുകേഷിന് മുൻകൂര്‍ ജാമ്യത്തിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയിൽ
WordPress Image Lightbox