22.5 C
Iritty, IN
September 26, 2024
  • Home
  • Uncategorized
  • കാലാവസ്ഥ വ്യതിയാനം പദ്ധതി: പ്രൊപ്പോസലുകൾ ക്ഷണിച്ചു
Uncategorized

കാലാവസ്ഥ വ്യതിയാനം പദ്ധതി: പ്രൊപ്പോസലുകൾ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ വ്യതിയാനം പദ്ധതിയുടെ കീഴിൽ പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള ഗവേഷകർ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.cent.kerala.gov.inൽ ലഭ്യമാണ്. അപേക്ഷകളും അനബന്ധരേഖകളും ഒക്ടോബർ 15 നകം ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില) തമ്പാനൂർ പി.ഒ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2326264. ഇ-മെയിൽ: environmentdirectorate@gmail.com

Related posts

നാഷണൽ സരിത് സാരക് ചാമ്പ്യൻഷിപ്പ്: കേളകം സി.വി.എൻ കളരിക്ക് മികച്ച നേട്ടം

Aswathi Kottiyoor

മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ; രണ്ടു പേരെ വെറുതെ വിട്ടു; ശിക്ഷ നാളെ

Aswathi Kottiyoor

വാഹനാപകടം: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റും പരിശീലകനും മരണപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox