നാട്ടുകാർ ചേർന്ന് കടലിലകപ്പെട്ട ഹസ്സൻ ആഷിഖിനെ ( 20 ) ഉടൻ തന്നെ രക്ഷപ്പെടുത്തി. അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം അഭിഷേകിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് അഭിഷേക്. സംഭവമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
- Home
- Uncategorized
- സ്നേഹതീരത്ത് കടലിൽ കുളിക്കുന്നതിനിടയിൽ രണ്ടുപേര്‍ തിരയിൽ അകപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി