27.4 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • സാധനം വൈകിയതിൽ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ തർക്കം; ഡെലിവറി ഏജൻ്റായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി
Uncategorized

സാധനം വൈകിയതിൽ സ്ത്രീയുടെ പരാതിയിൽ തുടങ്ങിയ തർക്കം; ഡെലിവറി ഏജൻ്റായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി

ഓൺലൈൻ ഡെലിവറി പാർട്ണറായ ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി. ചെന്നൈ കൊളത്തൂർ സ്വദേശി ബികോം വിദ്യാർത്ഥിയായ ജെ പവിത്രനാണ് മരിച്ചത്. വീട്ടുസാധനങ്ങൾ ഉപഭോക്താവിന് എത്തിച്ചുകൊടുക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റവും തുടർ നടപടികളുമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Related posts

നിയമനടപടികളിലേക്ക് നീങ്ങാൻ മലയാളി ഇൻഫ്ലുവൻസർ, നടക്കുന്നത് കടുത്ത സൈബർ ആക്രമണം; പ്രതികരിച്ച് രേഷ്മ സെബാസ്റ്റ്യൻ

Aswathi Kottiyoor

പൊതുഭരണ വകുപ്പ് ഉത്തരവിറക്കി, നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

Aswathi Kottiyoor

ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെല്‍മറ്റ് ധരിച്ച് പാഞ്ഞുവന്ന് മോഷണം; ബൈക്കില്‍ കയറി അതിവേഗം രക്ഷപ്പെടലും

Aswathi Kottiyoor
WordPress Image Lightbox