തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും നിലവിൽ പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെനാളായി ഉയർന്നുവന്നിരുന്നു.
- Home
- Uncategorized
- കണ്ണൂർ ജനശതാബ്ദിക്ക് പുതിയ കോച്ചുകൾ; വരുന്നത് ജർമൻ സാങ്കേതിക വിദ്യയിലുണ്ടാകുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകൾ