31.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ഞങ്ങൾക്കും ഓണമില്ലേ സാറേ? ഓണം അഡ്വാൻസും ബോണസും നൽകിയില്ല, കോട്ടയം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധത്തിൽ
Uncategorized

ഞങ്ങൾക്കും ഓണമില്ലേ സാറേ? ഓണം അഡ്വാൻസും ബോണസും നൽകിയില്ല, കോട്ടയം നഗരസഭയിൽ ശുചീകരണ തൊഴിലാളികൾ പ്രതിഷേധത്തിൽ


കോട്ടയം : ഓണം അഡ്വാൻസും ബോണസും നല്കാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി പ്രതിഷേധം. നഗരസഭാ സെക്രട്ടറി ഇന്നലെ ഇതിനായുള്ള ഫയലിൽ ഒപ്പിടാതെ പോയെന്നാണ് ആരോപണം. നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ ഇന്നലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് നേതൃത്വത്തിൽ നഗരസഭയിൽ നടത്തിയ പരിശോധന വൈകിയത് മൂലമാണ് ഒപ്പിടാൻ കഴിയാത്തതെന്ന ന്യായീകരണമാണ് നഗരസഭ മറുപടിയായി നൽകുന്നത്. 200-ഓളം ശുചീകരണ തൊഴിലാളികളാണ് നഗരസഭയിൽ ജോലി ചെയ്യുന്നത്. നഗരസഭയുടെ അനാസ്ഥ മൂലം തിരുവോണവും കഴിഞ്ഞ് മാത്രമേ തൊഴിലാളികൾക്ക് ബോണസ് ലഭിക്കുകയുളളു.

Related posts

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: പൊതു മുന്നറിയിപ്പ്

Aswathi Kottiyoor

‘ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഢംബരത്തിനും’; മണപ്പുറം തട്ടിപ്പിൽ പൊലീസ്

Aswathi Kottiyoor

രണ്ട് പുതിയ ടാറ്റ ഇലക്ട്രിക് എസ്‌യുവികൾ ഉടൻ വരുന്നു

Aswathi Kottiyoor
WordPress Image Lightbox