22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും,ഉടുമുണ്ട് ഉരിഞ്ഞ് നടത്തും,അഡ്വ.ജയശങ്കറിനെതിരെ പിവി അൻവർ
Uncategorized

കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും,ഉടുമുണ്ട് ഉരിഞ്ഞ് നടത്തും,അഡ്വ.ജയശങ്കറിനെതിരെ പിവി അൻവർ

മലപ്പുറം: ഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി.വി.അൻവർ എം.എൽ.എ രംഗത്ത്.കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി.ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി.അൻവർ എം എൽ എ ഭീഷണി മുഴക്കിയത്

Related posts

ഒരു കിലോ റബ്ബറിന് അ‍ഞ്ച് രൂപ വീതം നൽകും; റബ്ബ‍‌ർ കയറ്റുമതിക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Aswathi Kottiyoor

വീണ്ടും ‘കള്ളക്കടൽ’ പ്രതിഭാസം; കേരള തീരത്തും തമിഴ്നാട്ടിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

രാഹുലിനെ അയോഗ്യനാക്കിയപ്പോൾ ആനയൂട്ട് വഴിപാട് നേർന്നു; ഗുരുവായൂരിലെത്തി വഴിപാട് കഴിച്ച് മടങ്ങി വയോധിക

Aswathi Kottiyoor
WordPress Image Lightbox