22.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • പി.പി. മുകുന്ദന്‍ സ്മൃതി ദിനാചരണം
Uncategorized

പി.പി. മുകുന്ദന്‍ സ്മൃതി ദിനാചരണം

മണത്തണ:അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി. നേതാവ് പി.പി. മുകുന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി.പി. മുകുന്ദന്‍ സ്മൃതി ദിനം ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.പി.കെ കൃഷ്ണദാസ്, എന്‍. ഹരിദാസ്,ഒ.രാകേഷ്, സദാനന്ദന്‍ മാസ്റ്റര്‍, കൂട്ട ജയപ്രകാശ്, വി.വി ചന്ദ്രന്‍, എം.ആര്‍ സുരേഷ്, ബിജു എളക്കുഴി, സത്യന്‍ കൊമ്മേരി, രൂപേഷ് മാസ്റ്റര്‍, പി.ജി സന്തോഷ്, ആദര്‍ശ് മുരിങ്ങോടി, ശ്രീകുമാര്‍ കൂടത്തില്‍, ബേബി സോജ തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

കെഎസ്ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര –

Aswathi Kottiyoor

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; വിശദ മൊഴി രേഖപ്പെടുത്തി, കേസെടുത്ത് സൈബർ പൊലീസ്

Aswathi Kottiyoor

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox