23.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ഓണാനുകൂല്യങ്ങളില്ല; തിരുവോണത്തിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍
Uncategorized

ഓണാനുകൂല്യങ്ങളില്ല; തിരുവോണത്തിന് പണിമുടക്ക് നടത്താന്‍ തീരുമാനിച്ച് ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: തിരുവോണത്തിന് പണിമുടക്ക് നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഓണാനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഓണം ബോണസും ഉത്സവബതയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും.

‘കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം ആനുകൂല്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓണം ദിനത്തില്‍ ടിഡിഎഫിന്റെ നിസ്സഹകരണ സമരം. ആത്മാഭിമാനമുള്ള എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരും ഈ നിസ്സഹകരണ സമരത്തില്‍ പങ്കാളികളാകും. ജീവനക്കാര്‍ മുന്‍കൂട്ടി അവധി നല്‍കും, ഓണനാളില്‍ അധികം ഡ്യൂട്ടികള്‍ എടുക്കില്ല,’ ടിഡിഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Related posts

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍

Aswathi Kottiyoor

അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ചു; തീവ്രമഴ, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, കടലാക്രമണത്തിന് സാധ്യത

Aswathi Kottiyoor

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox