23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • കടലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയായ ബന്ധുവിനെ സന്ദ‍ർശിച്ച് മടങ്ങിയ കുടുംബത്തിലെ 5 പേർ മരിച്ചു
Uncategorized

കടലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയായ ബന്ധുവിനെ സന്ദ‍ർശിച്ച് മടങ്ങിയ കുടുംബത്തിലെ 5 പേർ മരിച്ചു

കടലൂർ: തമിഴ്നാട് കടലൂരിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്. അപകടത്തിൽ കാർ തകർന്നു.

Related posts

രാത്രിയുടെ മറവിൽ അസം ചുരക്ക കൃഷി വെട്ടിനശിപ്പിച്ച നിലയിൽ, കൃഷി ചെയ്തത് പണം കടമെടുത്ത്, കണ്ണീർ തോരാതെ യുവകർഷകൻ

Aswathi Kottiyoor

*ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി*

Aswathi Kottiyoor

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

WordPress Image Lightbox