23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Uncategorized

മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ സെൻട്രൽ ഓഫീസിന്റെ ലോബിൽ ഓണപ്പൂക്കളം വിരിഞ്ഞു. ബാങ്കിന്റെ എംഡിയും സി.ഇ.ഒയുമായ എ. മണിമേഖലയ്ക്ക് ഒപ്പം ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ജീവനക്കാരും. സമൃദ്ധിയുടെയും നന്മയുടെയും ചിങ്ങമാസത്തിൽ ഓണത്തിന്റെ മഹത്തായ സന്ദേശം ആഘോഷിക്കുകയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.

Related posts

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ; യുവാക്കള്‍ക്കെതിരെ നടപടി

Aswathi Kottiyoor

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ? പിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും

Aswathi Kottiyoor

കടലാക്രമണം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox