24.4 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • അളവ് കുറച്ച്‌ ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ
Uncategorized

അളവ് കുറച്ച്‌ ഇന്ധന വെട്ടിപ്പ് വ്യാപകം; സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയത് 50 പമ്പുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളിൽ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്ന് കണ്ടെത്തിയത്.

പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതിനടക്കം 510 പമ്പുകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയത്. എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ് തൊട്ടുപിറകില്‍. വയനാട്ടിലാണ് (15) ഏറ്റവും കുറവ് കേസുകള്‍.

Related posts

മെട്രോയിലെ ലിഫ്റ്റിനുള്ളിൽ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ച് യുവതിയെ കടന്നുപിടിച്ചു; 26കാരൻ അറസ്റ്റിൽ

Aswathi Kottiyoor

പ്ലാസ്റ്റിക് നിരോധനത്തിൽ ഇരട്ടത്താപ്പെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ

Aswathi Kottiyoor

മലയാളികൾ ഓണത്തിരക്കിലേക്ക്; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്, സ്പീക്കർ അത്തം നഗറിൽ പതാക ഉയർത്തും

Aswathi Kottiyoor
WordPress Image Lightbox