28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ബ്രൈഡൽ ഫെസ്റ്റുമായി ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
Uncategorized

ബ്രൈഡൽ ഫെസ്റ്റുമായി ഇരിട്ടി ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

ഇരിട്ടി:’ദുൽഹാൻ ബ്രൈഡൽ സ്റ്റോറീസ് ഓഫ് ദിയ’, വിവാഹ പ്രായമെത്തിയ പെൺകുട്ടികൾക്ക്, ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അത്യപൂർവ്വ വിവാഹ കളക്ഷനുകൾ അണിഞ്ഞു നോക്കാനും, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ പർച്ചേസ് ചെയ്യാനും, ചെറിയ ശതമാനത്തിൽ അഡ്വാൻസ് ബുക്ക് ചെയ്യാനുമുള്ള സുവർണ്ണാവസരം കസ്റ്റമേഴ്സ്ന് ഒരുക്കുക എന്നുള്ളതാണ്. ഇന്ന് മുതൽ 9 ആം തിയ്യതി വരെ ഇരിട്ടി ദിയ ഗോൾഡ് ഷോറൂമിൽ വെച്ച് നടക്കുന്ന ബ്രൈഡൽ ഫെസ്റ്റിൽ കോളേജ് കുട്ടികൾ മുതലുള്ളവർക്ക് ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്ൻ്റെ എക്സ്‌ക്ലൂസീവ് കളക്ഷൻസ് അണിഞ്ഞു നോക്കാനുള്ള അവസരം ഒരുക്കിയതായി ഷോറൂം ഡയറക്ടർ മൻസൂർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

വിവാഹ പാർട്ടികൾക്ക് അത്യപൂർവ്വമായ കലക്ഷനുകളും കൂടെ ആകർഷകമായ അഡ്വാൻസ് സ്കീമുകളും ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്ൽ ലഭ്യമാണ്. മാർക്കറ്റിംഗ് മാനേജർ റിഷാദ്, അസിസ്റ്റൻ്റ് ഡയറക്ട്ടേഴ്‌സ്
ശ്രീരാഗ്,വൈഷ്ണവ്, അസിസ്റ്റൻ്റ് മാനേജർ ഷാഫി എന്നിവർ വാർത്ത സമ്മേളനത്തിൽ സന്നിഹിതരായി.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്ക് ക്രൂരമർദ്ദനം

Aswathi Kottiyoor

വെടിയുണ്ട തലച്ചോറിൽ, ശസ്ത്രക്രിയ നടത്താനായില്ല’; ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

Aswathi Kottiyoor

മധുകേസില്‍ പ്രത്യേക പരിഗണന വേണം; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor
WordPress Image Lightbox