24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട
Uncategorized

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട


ഇരിട്ടി: കേരള-കർണാടക അതിർത്തി ചെക്ക് പോസ്റ്റിൽ എക്സൈസിൻ്റെ വാഹന പരിശോധനയിൽ 8.14ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കണ്ണൂർ സ്വദേശി ഗോകുൽദാസ് ആണ് പിടിയിലായത്. ഈ മാസത്തെ രണ്ടാമത്തെ വൻ ലഹരി വേട്ടയാണിത്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന ശക്തമായി തുടരുകയാണ്.

Related posts

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരത് തടയും: വി.കെ ശ്രീകണ്ഠൻ എം.പി

Aswathi Kottiyoor

കളിക്കുമ്പോൾ വീണ് പരിക്ക് പറ്റിയ അഞ്ചരവയസുകാരൻ മരിച്ചു

Aswathi Kottiyoor

ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox