24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൊഴിയരങ്ങ് – സംവാദം നടത്തി
Uncategorized

കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൊഴിയരങ്ങ് – സംവാദം നടത്തി


കൊട്ടിയൂർ- :- കൊട്ടിയൂർ വ്യാസഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമഘട്ട ദുരന്തങ്ങൾ മനുഷ്യനിർമ്മിതമോ?, ആശങ്കകൾ, കാരണങ്ങൾ, പരിഹാരങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് മൊഴിയരങ്ങ് – സംവാദം നടത്തി. പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി ഒഴിവാക്കണമെന്ന് ഏവരും ഏകകണ്ഠമായി സംസാരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ, പരിഷത്ത് സംസ്ഥാന സമിതിയംഗം വിനോദ്കുമാർ, ജിൽസ് എം. മേയ്ക്കൽ, വിൽസൺ വടക്കയിൽ, പി. ജെ. ദേവസ്യ, ഒ എം കുര്യാച്ചൻ, ഇ.ജെ. അഗസ്റ്റിൻ,കെ.പി.പസന്ത്, റിജോയ്.എം., കെ ആർ വിദ്യാനന്ദൻ, അനൂപ് ഈന്തുങ്കൽ, സി. എ രാജപ്പൻ, വി.സി. ജയിംസ്, ജോണി മുത്തനാട്ട് എന്നിവർ സംസാരിച്ചു.

Related posts

ക്യാബിനറ്റ് പദവിയില്ല; സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാർ, സത്യപ്രതിജ്ഞ ചെയ്തു

Aswathi Kottiyoor

‘നമ്മൾ ഇതും അതിജീവിക്കും’:കൊട്ടിയൂർ സ്വദേശിനി അവന്ധിക വരച്ച അതിജീവന ചിത്രം ശ്രദ്ധ നേടുന്നു

Aswathi Kottiyoor

അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പെടെ 166 പേർ കസ്റ്റഡിയിൽ; ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്തവർക്കെതിരെയും നടപടി

WordPress Image Lightbox