24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 10 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനം വൈകുന്നു
Uncategorized

10 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനം വൈകുന്നു

കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ വന്നത്. സാങ്കേതിക തകരാർ പരിഹരിച്ച് വിമാനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിമാനം വൈകുന്നത് മൂലം 180 യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.

Related posts

ആലപ്പുഴയില്‍ 19കാരിയായ ദളിത് യുവതിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; സിപിഎം പ്രവർത്തകനെതിരെ പരാതി

Aswathi Kottiyoor

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും

Aswathi Kottiyoor

‘മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം’; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

Aswathi Kottiyoor
WordPress Image Lightbox