30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: August 2024

Month : August 2024

Uncategorized

‘ഇത് നിങ്ങള്‍ സ്ഥിരം ചെയ്യുന്ന വേഷമല്ലേ’? വാര്‍ത്താ സമ്മേളനത്തിലെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ജോണ്‍ എബ്രഹാം

Aswathi Kottiyoor
ജോണ്‍ എബ്രഹാമിനെ നായകനാക്കി നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ബോളിവുഡ് ആക്ഷന്‍ ഡ്രാമ ചിത്രമാണ് വേദാ. ജോണ്‍ എബ്രഹാമിന് നിര്‍മ്മാണത്തിലും പങ്കാളിത്തമുള്ള ചിത്രം ഓഗസ്റ്റ് 15 നാണ് തിയറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു
Uncategorized

മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ

Aswathi Kottiyoor
പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗില്‍ മൂന്നാംം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്നിറങ്ങും. ഉച്ചക്ക് 12.30ന് വനിതകളുടെ പ്രെസിഷന്‍ 25 മീറ്റര്‍ പിസ്റ്റൾ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ
Uncategorized

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബെയ്ലി പാലത്തിന്റെ പിന്നിൽ തലയെടുപ്പോടെ മേജർ സീത അശോക് ഷെൽക്കെ

Aswathi Kottiyoor
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ചിത്രമുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യം തയ്യാറാക്കിയ ബെയ്ലി പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പാലത്തിന് മുകളിൽ അഭിമാനപൂർവ്വം നിൽക്കുന്ന
Uncategorized

വയനാട് ദുരന്തം: കാണാതായവരെ കണ്ടെത്താൻ സഹായം തേടി പൊലീസ്; അടിയന്തരമായി മുങ്ങൽ വിദഗ്ദ്ധരുടെ സേവനം വേണം

Aswathi Kottiyoor
കോഴിക്കോട്: വയനാട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്തുന്നതിൻ്റെ ഭാഗമായി പുഴയിൽ തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ദരുടെ സഹായം തേടുന്നു. ഇരവഴിഞ്ഞി പുഴ, ചാലിയാർ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി,
Uncategorized

പൂട്ടിക്കിടന്ന വീടിൻ്റെ പൂട്ട് തകർത്ത് മോഷണം, തകർത്ത പൂട്ടിന് പകരം പുതിയ പൂട്ടിട്ട് പൂട്ടി കള്ളൻ സ്ഥലം വിട്ടു

Aswathi Kottiyoor
പാലക്കാട്: പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്തായിരുന്നതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട്
Uncategorized

‘ഐക്യത്തിന്റെ ശക്തി കാണിക്കാം’, വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

Aswathi Kottiyoor
വയനാട് ജില്ലിയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയ്‍ത്ത് ഇനിയും ഒരുപാട് പേരുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുന്നുവെന്ന് നടൻ മോഹൻലാല്‍ പറഞ്ഞു. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം
Uncategorized

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്, ന്യുന മർദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും
Uncategorized

ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടികലക്ടർ സന്ദർശിച്ചു

Aswathi Kottiyoor
അടക്കാത്തോട്: ശാന്തിഗിരി ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പും കണ്ണൂർ ഡെപ്യൂട്ടികലക്ടർ സിരോഷ് സന്ദർശിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് , വൈസ് പ്രസിഡണ്ട് തങ്കമ്മ
Uncategorized

വയനാട് ഉരുൾപൊട്ടൽ ; ജീവൻ രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

Aswathi Kottiyoor
തുടർച്ചയായ എട്ട് മണിക്കൂർ കഠിന പ്രായത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാർഢ്യത്തോടെ വനം
Uncategorized

മഹാദുരന്തം: ഒരു സ്ത്രീയുടെ മൃതദേഹം കൂടി മലപ്പുറത്ത് ചാലിയാറിന്റെ തീരത്ത് കണ്ടെത്തി, മരണസംഖ്യ 292 ആയി

Aswathi Kottiyoor
മലപ്പുറം : ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ
WordPress Image Lightbox