ലൈസൻസിലാത്ത മകന് കാർ ഓടിക്കാൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് കാർ കത്തിക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ കൊടുക്കാൻ പിതാവ് തയ്യാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്. ഇതിൽ പ്രകോപിതനായ മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
- Home
- Uncategorized
- വീടിന് മുന്നിലെ കാർ കത്തിച്ച സംഭവം; അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തി, മകൻ അറസ്റ്റിൽ