22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • ‘സിദ്ധിഖ് സുഹൃത്താണ്, എന്നോട് ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയിട്ടില്ല’, ആശാ ശരത്തിന്റെ വിശദീകരണം
Uncategorized

‘സിദ്ധിഖ് സുഹൃത്താണ്, എന്നോട് ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയിട്ടില്ല’, ആശാ ശരത്തിന്റെ വിശദീകരണം

ദൃശ്യത്തിന്റെ ചിത്രീകരണവേളയില്‍ നടൻ സിദ്ധിഖ് മോശമായി പെരുമാറിയെന്ന് പ്രചാരണത്തില്‍ വിശദീകരണവുമായി മലയാള സിനിമാ നടി ആശാ ശരത്ത്. സിദ്ധിഖ് എന്റെ നല്ല സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഒരിക്കലും മോശമായ പ്രവര്‍ത്തിയുണ്ടായിട്ടില്ല. കള്ള പ്രചാരണണങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്നും താരം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

Related posts

മനുഷ്യ ചങ്ങലയില്‍ 108 ആംബുലന്‍സ് ജീവനക്കാർ കണ്ണികളാകും

Aswathi Kottiyoor

*പ്രതിഷേധ സദസ്സും പൊതു ജനങ്ങളുടെ പ്രതികരണം രേഖപ്പെടുതലും നടത്തി കെ.സി.വൈ.എം*

Aswathi Kottiyoor

മലപ്പുറത്ത് രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox