31.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് തുക വിതരണ ഉദ്ഘാടനം
Uncategorized

അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് തുക വിതരണ ഉദ്ഘാടനം


അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാന ഇൻഷുറൻസ് തുക വിതരണം ചെയ്തു. സംഘത്തിൻറെ ഓഫീസ് ഹാളിൽ വച്ച് നടന്ന പരിപാടി പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ സഹകരണ സംഘം സെക്രട്ടറി ചാക്കോ തുരുത്തികാട്ടിൽ അധ്യക്ഷത വഹിച്ചു. മിൽമ പി ആൻഡ് ഐ കണ്ണൂർ ഹെഡ് എം നാരായണൻകുട്ടി മുഖ്യാതിഥിയായി. എം ആർ ഡി എഫ് അസിസ്റ്റൻറ് മാനേജർ ഡോ. രാഖിൽ, മാത്യു പടിഞ്ഞാറയിൽ, സന്തോഷ് ജോസഫ് മണ്ണാർകുളം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Related posts

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളും കവിതയും ജയിലിൽ തുടരും, കസ്റ്റഡി കാലാവധി നീട്ടി

Aswathi Kottiyoor

*7 പേര്‍ക്ക് പുതുജീവിതം നല്‍കി സുരേഷ് യാത്രയായി*

Aswathi Kottiyoor

പയ്യന്നൂർ മഹാദേവ ഗ്രാമത്തിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാർ തകർത്തു

Aswathi Kottiyoor
WordPress Image Lightbox