25.9 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു
Uncategorized

കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു


കാക്കയങ്ങാട്: വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു.
പനച്ചിക്കടവത്ത് പി കെ അലീമ (53) മകൾ സെൽമ (30) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് വെട്ടിയത്. സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related posts

പേട്ടതുള്ളലിനിടെ അയ്യപ്പ ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ പിടിയില്‍

Aswathi Kottiyoor

അമിത വേ​ഗത്തിലെത്തിയ കാർ ഓട്ടോക്ക് പിന്നിലിടിച്ചു, പിന്നാലെ കൂട്ടയിടി, ആറോളം വാഹനങ്ങൾക്ക് കേടുപാട്

Aswathi Kottiyoor

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
WordPress Image Lightbox