22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദേശീയ കളരി ചാമ്പ്യൻ ഷിപ്പിൽ കാക്കയങ്ങാട് സ്വദേശിനിക്ക് സ്വർണ മെഡൽ
Uncategorized

ദേശീയ കളരി ചാമ്പ്യൻ ഷിപ്പിൽ കാക്കയങ്ങാട് സ്വദേശിനിക്ക് സ്വർണ മെഡൽ


കാക്കയങ്ങാട് : പതിനാറാമത് ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ സീനിയർ വുമൺ ചവിട്ടിപൊങ്ങൽ വിഭാഗത്തിൽ കാക്കയങ്ങാട് സ്വദേശിനി എ. അശ്വനി സ്വർണ്ണ മെഡൽ നേടി. ഏഴ് സ്വർണ്ണം, രണ്ട് വെങ്കലം ഉൾപ്പെടെ വിവിധ ദേശിയ ചാമ്പ്യൻഷിപ്പിൽ ഒൻപത് മെഡലുകൾ അശ്വനി നേടിയിട്ടുണ്ട്. നേപ്പാളിൽ നടന്ന ഇൻ്റർനാഷണൽ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അശ്വനി ദേശിയ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുകയും ബെസ്റ്റ് പ്ലയർ അവാർഡിന് അർഹത നേടുകയും ചെയ്തിരുന്നു. കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി ടീം അംഗമായ അശ്വനിയുടെ പരിശീലകൻ പി. ഇ. ശ്രീജയൻ ഗുരുക്കൾ ആണ്.പാറക്കണ്ടി പറമ്പിൽ കെ മധുസൂദനന്റെയും എ.ആശരതിയുടെയും മകളാണ് അശ്വതി. സംസ്ഥാന കളരി താരം ഐശ്വര്യ ഏക സഹോദരി ആണ്.

Related posts

നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

Aswathi Kottiyoor

ഇടിമിന്നലേറ്റ് രണ്ടു പേർ മരിച്ചു; അപകടം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത്

Aswathi Kottiyoor

‘കെ മുരളീധരനും വൈകാതെ കോൺഗ്രസ് വിടേണ്ടി വരും’; പത്മജ വേണുഗോപാൽ

Aswathi Kottiyoor
WordPress Image Lightbox