മടപ്പള്ളി ഓർമ്മ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മുല്ലപ്പള്ളി, പി കെ ബബിത, എം സി സത്യൻ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഫണ്ട് സ്വരൂമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് സംഘടന ലക്ഷ്യമിടുന്നത്. വയനാടിനാടിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
- Home
- Uncategorized
- വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ കൈമാറി ‘മടപ്പള്ളി ഓർമ്മ