22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Uncategorized

തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു


തൃശ്ശൂർ : പുതുക്കാട് പാഴായിയില്‍ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പാഴായി സ്വദേശി തൈശുവളപ്പില്‍ വീട്ടിൽ ഉണ്ണികൃഷ്ണൻ (62) ആണ് മരിച്ചത്. വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

കുരങ്ങ് പനി വ്യാപനം: പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

Aswathi Kottiyoor

നാളെ ഒരു തുള്ളി മദ്യം കിട്ടില്ല ; ബിവറേജും ബാറും അടച്ചിടും ; കേരളത്തിൽ ഡ്രൈ ഡേ

Aswathi Kottiyoor

കൊട്ടിയൂരിൽ രോഹിണി ആരാധന 17-ന് –

Aswathi Kottiyoor
WordPress Image Lightbox