മൂന്നുപേർക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയിൽ അഞ്ച് സെൻ്റ് സ്ഥലം വീതം വാങ്ങി നൽകാനാണ് സംഘം തീരുമാനിച്ചത്. എല്ലാം നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം.
- Home
- Uncategorized
- വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ സഹപ്രവർത്തകർക്ക് വീട് നൽകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം