22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Uncategorized

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

എന്നാൽ മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

Related posts

ഭക്ഷ്യസുരക്ഷയില്ല, 7 ഹോട്ടലുകൾക്കെതിരെ നടപടി; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

Aswathi Kottiyoor

ദില്ലി ആദായ നികുതി ഓഫീസിൽ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

Aswathi Kottiyoor

യോഗം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox