24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മസ്ക്കറ്റിൽ നിന്ന് അഷ്റഫ് എത്തി; കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങൾക്കായി, ഉള്ളുലഞ്ഞ് പ്രവാസികളും
Uncategorized

മസ്ക്കറ്റിൽ നിന്ന് അഷ്റഫ് എത്തി; കാത്തിരിക്കുന്നത് 9 പേരുടെ മൃതദേഹങ്ങൾക്കായി, ഉള്ളുലഞ്ഞ് പ്രവാസികളും

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തിൽപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങൾ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയിൽ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ബന്ധുക്കളിൽ 9 പേരുടെ മൃതദേഹങ്ങൾക്കായി ഈ കാത്തിരിപ്പ്.

Related posts

“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ വാക്കുകൾ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവ: കെ സുരേന്ദ്രൻ

Aswathi Kottiyoor

തൃക്കാക്കരയിൽ രാത്രി നിയന്ത്രണം, തട്ടുകടകൾ ഉൾപ്പെടെ അടപ്പിക്കും, നൈറ്റ് ലൈഫ് ഇല്ലാതാവുമെന്ന ആശങ്കയിൽ ടെക്കികൾ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ 1.47 കോടി രൂപയുടെ സ്വർണം പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox