24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
Uncategorized

ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി


കേളകം: ശാന്തിഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.ഡോ. പ്രിയങ്ക, പി എച്ച് എന്‍ സീന ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനു, ഹാഷിം, ഫാര്‍മിസ്റ്റിറ്റ് അബ്ദുസമദ്, സ്റ്റാഫ് നേഴ്‌സ് കവിത, ആശ വര്‍ക്കര്‍മാരായ സൗമ്യ, റീജ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ഒരാളെ വിഷം കൊടുത്തും 5 പേരെ സയനൈഡ് നൽകിയും കൊന്നെന്ന് ജോളി സമ്മതിച്ചു: ഉറ്റ സുഹൃത്ത്

Aswathi Kottiyoor

ഫ്ലൈറ്റ് വേണ്ട, ടാക്സി മതി, യുവതി ഇറങ്ങിയ മുറിയിൽ രക്തം, മകനെ കൊന്ന് ബാഗിലാക്കിയ അമ്മ, പൂട്ടിയ പൊലീസ് ആക്ഷൻ

Aswathi Kottiyoor
WordPress Image Lightbox