23.3 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

Aswathi Kottiyoor
തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ കൂടെ ഉണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
Uncategorized

പതിനെട്ടടി ആഴം, നാട്ടുകാർ പിരിവെടുത്ത് കിടങ്ങുണ്ടാക്കി; ഇനി കാഞ്ചിയാറുകാർക്ക് ആനപ്പേടിയില്ലാതെ ഉറങ്ങാം

Aswathi Kottiyoor
ഇടുക്കി: വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിൽ വനം വകുപ്പും പഞ്ചായത്തുമൊക്കെ കൈവിട്ടതോടെ നാട്ടുകാർ പണം പിരിച്ച് കിടങ്ങ് നിർമ്മിച്ചു. ഇതോടെ ഇടുക്കി കാഞ്ചിയാർ പുതിയപാലം ഭാഗത്തെ ആളുകൾക്കിനി കാട്ടാനയെ പേടിക്കാതെ കിടന്നുറങ്ങാം. വനം വകുപ്പിൻറെ
Uncategorized

എൻ.സി.സി. അച്ചീവർസ് അവാർഡ് 2024 ഡോ. സുമിത്തിന്

Aswathi Kottiyoor
മട്ടന്നൂർ : ഡൽഹി ഡയറക്റ്ററേറ്റ് എൻ.സി.സി. അലുമ്നി ക്ലബ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച എൻ.സി.സി. അലുമ്നി കേഡറ്റ് അച്ചീവർസ് അവാർഡിന് മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഹിന്ദി അധ്യാപകനും മുൻ
Uncategorized

കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതം; സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

Aswathi Kottiyoor
വയനാട്: കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതത്തിലാകുന്നവരാണ് വയനാട്ടിലെ നൂല്‍പ്പുഴ പുത്തൂർ കോളനിക്കാർ. തമിഴ്നാട്ടിലെ ദേവാലയില്‍ പെയ്യുന്ന മഴയും നൂല്‍പ്പുഴ കവിയാൻ കാരണമാകുന്നതാണ് ഇവരുടെ ദുരിതത്തിന് കാരണം. സുരക്ഷിതമായ സ്ഥലത്തേക്ക് തങ്ങളെ
Uncategorized

ചെങ്ങളായിലെ നിധി ശേഖരം പരിശോധിച്ച ശേഷം ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂർ ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ നിന്നും കണ്ടെത്തിയ നിധി ശേഖരം വിദഗ്‌ധ സംഘം പരിശോധിക്കും. നിലവിൽ റവന്യു വകുപ്പിൻ്റെ കയ്യിലാണ് കണ്ടെത്തിയ വസ്തുക്കൾ ഉള്ളത്. ഇത് പരിശോധിക്കാൻ പുരാവസ്‌തു ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ശേഖരം പുരാവസ്‌തു
Uncategorized

ലഹരി മാഫിയക്കെതിരെ ഒറ്റകെട്ടായി അണിചേരണം; സിപിഐഎം

Aswathi Kottiyoor
കാണിച്ചാർ: മലയോര പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിമാഫിയക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലഹരി വില്പന നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണമെന്നും സിപിഐ എം കൊളക്കാട് ലോക്കൽ കമ്മറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.
Uncategorized

സ്കൂൾ കെട്ടിടത്തിലെ അഗ്നിബാധ മറച്ചുവച്ചു, മോക്ക്ഡ്രില്ലെന്ന് വിശദീകരണം, സ്കൂൾ അടച്ചു, പൊലീസ് അന്വേഷണം

Aswathi Kottiyoor
അഹമ്മദാബാദ്: ബേസ്മെന്റിലുണ്ടായ അഗ്നിബാധ മോക്ക്ഡ്രില്ലെന്ന പേരിൽ മറച്ച് വച്ച് സ്കൂൾ അധികൃതർ. സ്കൂൾ അടച്ചു, അന്വേഷണം തീരും വരെ ക്ലാസുകൾ ഓൺലൈൻ ആയി നടത്താൻ നിർദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ്. അഹമ്മദാബാദിലാണ് സംഭവം. ഷേലാ മേഖലയിലെ
Uncategorized

ഒന്നരമാസത്തിനിടെ 7 തവണ പാമ്പു കടിയേറ്റു, ചികിത്സാ സഹായം തേടി യുവാവ്, സംശയിച്ച് അധികൃതർ; അന്വേഷണം

Aswathi Kottiyoor
ദില്ലി: ഉത്തർപ്രദേശിൽ 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന പരാതിയുമായി യുവാവ് കളക്റ്ററേറ്റിൽ.ചികിത്സാ സഹായം തേടിയാണ് യുവാവ് അധികൃതരെ കണ്ടത്. തുടർച്ചയായി യുവാവ് പാമ്പുകടിയേറ്റ് ഒരേ ആശുപത്രിയില് ചികിത്സയ്ക്കെത്തുന്നതും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിലും
Uncategorized

യൂട്യൂബ് വീഡിയോ പരീക്ഷിച്ചു? കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്നോട്ടിസത്തിന് വിധേയരായ 4 കുട്ടികൾ ബോധരഹിതരായി

Aswathi Kottiyoor
തൃശ്ശൂര്‍: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്.
Uncategorized

‘മൃതദേഹങ്ങൾ കുഴിച്ചിട്ടു’ നീലഗിരിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരുന്നു കേന്ദ്രം സീൽ ചെയ്തു

Aswathi Kottiyoor
നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരുന്നു കേന്ദ്രം സീൽ ചെയ്ത് സർക്കാർ. മനുഷ്യാവകാശ ലംഘനം നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. മാനസികാരോഗ്യ കേന്ദ്ര പരിസരത്ത് അനധികൃതമായി മൃതദേഹങ്ങൾ മറവ് ചെയ്തതായി കണ്ടെത്തിയെന്നാണ്
WordPress Image Lightbox