22.3 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ പാറാലിൽ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്. യുവമോർച്ച നേതാവ് സ്മിൻതേഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അമൽ. വധശ്രമ കേസ്
Uncategorized

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്, 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,
Uncategorized

പിഎസ്‍സി കോഴ വിവാദം; സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് ഇന്ന് പൊലീസിൽ പരാതി നൽകും

Aswathi Kottiyoor
തിരുവനന്തപുരം: പിഎസ് സി കോഴ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പരാതി
Uncategorized

നാവികസേനയെത്തി, സ്കൂബാ ടീമും ഇറങ്ങും; ജോയിക്കായുള്ള തെരച്ചിൽ സോണാർ പരിശോധനയ്ക്ക് ശേഷം ഇന്നും തുടരും

Aswathi Kottiyoor
തിരുവനന്തപുരം: ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ ആറരയോടെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും.
Uncategorized

സാൻ ഫർണാണ്ടോ മടങ്ങിയാൽ ഉടൻ ‘മറീൻ അസർ’ എത്തും, വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ, പുറംകടലിൽ നങ്കൂരമിട്ടു

Aswathi Kottiyoor
വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളൊംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വിഴിഞ്ഞത്ത് ആദ്യമെത്തിയ
Uncategorized

ബരാക്ക് ഒബാമ ഏറ്റവും മുന്നിൽ, നിലവിലെ ഭരണാധികാരികളിൽ ലോകത്ത് ഏറ്റവും മുന്നിൽ മോദി; എക്സിൽ 10 കോടി ഫോളോവേഴ്സ്!

Aswathi Kottiyoor
ദില്ലി: രാഷ്ട്രീയ നേതാക്കളുടെ സോഷ്യൽ മീഡിയ വഴിയുള്ള ഇടപെടൽ ഇക്കാലത്ത് ലോകത്ത് വലിയ ശ്രദ്ധയാണ് നേടാറുള്ളത്. ആഗോള വിഷയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കൾ ഇടപെടാറുള്ളത്. രാഷ്ട്രീയ കാര്യങ്ങളിൽ എക്സ് പ്ലാറ്റ് ഫോമിന് വലിയ സ്വാധീനുണ്ടെന്ന്
Uncategorized

മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ: മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. അണ്ടർ 10, അണ്ടർ 15,സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സൊസൈറ്റി പ്രസിഡൻറ് ജെ. ദേവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ്
Uncategorized

ഖരമാലിന്യം റെയിൽവേ സ്വന്തം നിലയിൽ സംസ്കരിക്കുന്നില്ല, ഉണ്ടെങ്കിൽ തെളിയിക്കട്ടെ’; വെല്ലുവിളിച്ച് മേയർ ആര്യ

Aswathi Kottiyoor
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ ചൊല്ലി റെയിൽവേയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള പോര് മുറുകുന്നു. എഡിഎംആറിൻ്റെ വാദങ്ങൾ തള്ളി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പിറ്റ് ലൈനിന് താഴെയുള്ള മാലിന്യങ്ങളുടെ ചുമതല
Uncategorized

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

Aswathi Kottiyoor
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ തിങ്കളാഴ്ച (ജൂലായ്15) അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, മലപ്പുറം
Uncategorized

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം

Aswathi Kottiyoor
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ കേരള നിയമസഭ
WordPress Image Lightbox