25.7 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

‘ഏറെ ദുഃഖകരം’, മനുഷ്യസാധ്യമായതെല്ലാം ചെയ്തു; ആമയിഴഞ്ചാൻ തോട്ടിലെ ജോയിയുടെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജോയിയെ കണ്ടെത്താനായി മനുഷ്യസാധ്യമായ എല്ലാ നടപടികളുമെടുത്തെങ്കിലും അതിന് സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജോയിയുടെ ദാരുണമായ മരണത്തിൽ
Uncategorized

‘ലിഫ്റ്റിൽ തട്ടി, ഫോണിലും വിളിച്ചു; ആരും സഹായത്തിനെത്തിയില്ല’; 2 ദിവസം അനുഭവിച്ചത് നരകയാതനയെന്ന് രവീന്ദ്രന്‍

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിയ അനുഭവം വിവരിച്ച് രവീന്ദ്രൻ. ശനിയാഴ്ചയാണ് രവീന്ദ്രൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും
Uncategorized

‘എമർജൻസി അലാറം അടിച്ചിട്ടും ആരും വന്നില്ല, രണ്ട് ദിവസം വെളളവും ഭക്ഷണവുമില്ലാതെ അച്ഛൻ കിടന്നു’; മകൻ പറയുന്നു

Aswathi Kottiyoor
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ രോഗി ഒന്നര ദിവസം കുടുങ്ങിക്കിടന്ന സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് മെഡിക്കൽ
Uncategorized

കൊച്ചിയിൽ വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മ‍ർദ്ദിച്ചു; ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
കൊച്ചി: കൊച്ചി കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയ അച്ഛനെയും മക്കളെയും അയൽക്കാർ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മക്കൾക്കുമാണ് അയൽക്കാരുടെ മർദ്ദനമേറ്റത്. അയൽവാസികളായ മൂന്ന് പേരാണ്
Uncategorized

കനത്ത മഴ തുടരുന്നു, കൊങ്കൺ റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ, ട്രെയിൻ റദ്ദാക്കി

Aswathi Kottiyoor
മുംബൈ: കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയെ തുടർന്ന് ട്രാക്കിലേക്ക് വീണ മണ്ണ് ഇനിയും നീക്കാൻ കഴിഞ്ഞിട്ടില്ല. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി
Uncategorized

കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു

Aswathi Kottiyoor
കൊട്ടിയൂർ: വൈഎംസിഎ കൊട്ടിയൂർ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്എസ്എൽസി – പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.പി. വി. മാനുവൽ അധ്യക്ഷത വഹിച്ചു.ഫാ.ജെയിംസ് ചക്കിട്ടകുടി അനുഗ്രഹ പ്രഭാഷണവും
Uncategorized

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാരോട് കിഡ്സ് വാലി സ്കൂളിലെ ബസ്സാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇടുങ്ങിയ വഴിയിൽ കൂടി പോയ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ്
Uncategorized

നേരിയ ഇടിവിൽ സ്വർണവില; ആശ്വാസത്തോടെ ഉപഭോക്താക്കൾ

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് ഒരു
Uncategorized

2 കോടി ചിലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങളായി; ഇനിയും തുറക്കാതെ പാരാമെഡിക്കൽ ഇന്‍സ്റ്റിട്യൂട്ട്

Aswathi Kottiyoor
തൃശൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ ഏറെയായിട്ടും തുറന്നുകൊടുക്കാതെ ഗവ. മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് കെട്ടിടം വെറുതെ കിടന്ന് നശിക്കുന്നു. രണ്ടുകോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിച്ചത്. എന്നാല്‍ അതിലേക്കുള്ള ലാബുകള്‍, ഫര്‍ണിച്ചറുകള്‍,
Uncategorized

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി, ആരും അറിഞ്ഞില്ല

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം രോഗി ലിഫ്റ്റില്‍ കുടുങ്ങി. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രന്‍
WordPress Image Lightbox