27 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു, കെട്ടിടം തകർന്നു; പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തി, മൃതദേഹം മാറ്റി

Aswathi Kottiyoor
കോട്ടയം: കോട്ടയത്തും മഴക്കെടുതി രൂക്ഷം. ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു. കെട്ടിടം ഭാഗികമായി തകർന്നു. മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികളും നിർത്തിവെച്ചു. മോർച്ചറിയിൽ ഒരു മൃതദേഹമാണ് ഉണ്ടായിരുന്നത്.
Uncategorized

കേരളത്തിലേക്കുള്ള കെഎസ്ആർടിസി യാത്ര, ബാഗിലൊളിപ്പിച്ചത് വൻ തുകയുടെ മഞ്ഞ ലോഹം; ചെക്ക് പോസ്റ്റിൽ കുടുങ്ങി 2 പേർ

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വര്‍ണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസിൽ കടത്തിയ സ്വർണമാണ് പിടികൂടിയത്. അമരവിള ചെക്ക് പോസ്റ്റിൽ ആയിരുന്നു പരിശോധന. 273 പവൻ 43 മില്ലിഗ്രാം
Uncategorized

വ്യാജരേഖകൾ നൽകി ബിസിനസ് വായ്പ ; സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ
Uncategorized

പാൽ കൊണ്ടുപോവുകയായിരുന്ന വാൻ തടഞ്ഞ് ഡ്രൈവറെ ഇറക്കിവിട്ട ശേഷം വാഹനവുമായി മുങ്ങി; മെഡിക്കൽ വിദ്യാർത്ഥികൾ പിടിയിൽ

Aswathi Kottiyoor
ജയ്പൂർ: രാജസ്ഥാനിൽ പാൽ കൊണ്ടുപോവുകയായിരുന്ന വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ ഇറക്കി വിട്ട ശേഷം വാഹനവുമായി മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായത് എംബിബിഎസ് വിദ്യാർത്ഥികൾ. ജോധ്പൂരിലെ എസ്.എൻ മെഡിക്കൽ കോളേജിൽ അവസാന വ‍ർഷ വിദ്യാർത്ഥികളായ മൂന്ന് പേരാണ്
Uncategorized

‘എളമരം കരീമിനും റിയാസിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണം, പ്രമോദിന് വീരപരിവേഷം നല്‍കുന്നു’; സിപിഎം

Aswathi Kottiyoor
കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ പാര്‍ട്ടിക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമണം നടത്തുന്നുവെന്ന് സിപിഎം ജില്ലാ കമ്മിറ്റി. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തും. സഖാക്കള്‍ക്കെതിരെയുള്ള അച്ചടക്ക നടപടി
Uncategorized

വീണ്ടും ലിഫ്റ്റ് പണിമുടക്കി, തിരു. മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു

Aswathi Kottiyoor
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്.
Uncategorized

മരം വീണു വീട് തകർന്നു; ഉറങ്ങിക്കിടന്ന പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor
ആലപ്പുഴ: ആഞ്ഞിലി മരം വീണു വീട് തകർന്നെങ്കിലും പിഞ്ചുകുട്ടികൾ അടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം
Uncategorized

സ്ഥാനം നഷ്‍ടമായി ശോഭനയും മഞ്‍ജുവും, താരങ്ങളില്‍ ഒന്നാമതെത്തി ആ യുവ നടി

Aswathi Kottiyoor
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂണ്‍ മാസത്തിലും ഒന്നാമതായി മമിതയാണ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്. മെയ്‍യിലാണ് മമിത മലയാളി നായികമാരില്‍ ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിനെ തുടര്‍ന്നാണ് താരത്തിന്
Uncategorized

പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ ചോർച്ച, ചുറ്റും പുക മയം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻതോതിൽ ചോർച്ച. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചപ്പോൾ ലീക്കായത്. ചോർച്ച
Uncategorized

ആര്‍ത്തലച്ചൊഴുകുന്ന പുഴക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്

Aswathi Kottiyoor
പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം
WordPress Image Lightbox