25.7 C
Iritty, IN
October 25, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

അമ്മക്ക് വേണ്ടി ജീവിച്ച മകൾ; ഒടുവിൽ കുളപ്പുള്ളി ലീലയെ തനിച്ചാക്കി രുഗ്മിണിയമ്മ യാത്രയായി

Aswathi Kottiyoor
കൊച്ചി: മലയാള ചലച്ചിത്ര അഭിനേത്രി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ അന്തരിച്ചു. 95 വയസ് ആയിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പരവൂറിലെ ചെറിയ പള്ളിയിലുള്ള
Uncategorized

മലപ്പുറത്ത് മലമ്പനി, 4 പേർക്ക് സ്ഥിരീകരിച്ചു, 3 സ്ത്രീകൾ, ഒരാൾ അതിഥി തൊഴിലാളി, ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor
മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ്
Uncategorized

മലപ്പുറം ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്, പരിക്ക് ഗുരുതരമല്ലെന്ന് വിവരം

Aswathi Kottiyoor
മലപ്പുറം: ഒഴുകൂർ കുന്നത്ത് സ്‌കൂൾ വാൻ മറിഞ്ഞ് 11പേർക്ക് പരിക്ക്. ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. കുമ്പളപറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Uncategorized

കർക്കിടകമല്ലേ, ഒന്ന് മുങ്ങിക്കുളിക്കാമെന്ന് വെച്ചു; നായ വന്നപ്പോൾ ആട്ടിയതോടെ തോട്ടിലേക്ക് വീണു’; ചന്ദ്രമതി

Aswathi Kottiyoor
പാലക്കാട്: തോട്ടിലേക്ക് കുളിയ്ക്കാനായി പോയപ്പോൾ നായ വന്നെന്നും അതിനെ ആട്ടിവിടാൻ ശ്രമിച്ചതോടെ കാൽവഴുതി വീഴുകയായിരുന്നുവെന്നും 78കാരിയായ ചന്ദ്രമതി. ചെറുപ്പം മുതലേ നീന്തലറിയാമായിരുന്നു. മരത്തിൽ തൂങ്ങിപ്പിടിച്ചപ്പോൾ വീട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് കരുതിയെന്നും ചന്ദ്രമതി പറയുന്നു. ഒറ്റപ്പാലം
Uncategorized

ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര്‍; കയ്യേറ്റ ഭൂമിയിൽ സമരം

Aswathi Kottiyoor
പാലക്കാട്: ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ. അഗളിയിലെ
Uncategorized

റോഡാകെ കുണ്ടും കുഴിയും, തൃശൂർ-കുന്നംകുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരം; ജീവനക്കാര്‍ പ്രതിഷേധ പദയാത്ര നടത്തും

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് സമരം. തകര്‍ന്ന റോഡിലെ കുണ്ടും കുഴിയും കാരണം തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ബസുകൾ ഓടിക്കാൻ കഴിയുന്നില്ലെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും പരാതി. ഇന്ന്
Uncategorized

മഴ പെയ്താൽ വീടിന് ചുറ്റും വെള്ളക്കെട്ട്, തൃശൂരിൽ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ

Aswathi Kottiyoor
തൃശൂർ: കനത്ത മഴ പെയ്താൽ വീടിന് ചുറ്റും രൂപപ്പെടുന്ന വെള്ളക്കെട്ടിൽ ദുരിത ജീവിതം നയിക്കുകയാണ് പാണേക്കാട് എഫ്സി ഹോളി ട്രിനിറ്റി കോൺവെന്റിനു സമീപം താമസിക്കുന്ന വൃദ്ധ ദമ്പതികൾ. ഇമ്മട്ടി വീട്ടിൽ സ്കറിയ ഭാര്യ ഏല്യ
Uncategorized

മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് യാത്ര, വിവരം അറിയാൻ നിർത്തിയ വാഹനത്തിൽ ഇടിച്ച് അപകടം, രണ്ടുപേർ ചികിത്സയിൽ

Aswathi Kottiyoor
കോഴിക്കോട്: മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ്
Uncategorized

കണ്ണൂരിലെ ‘നിധി’ വസ്തുക്കള്‍; പുരാവസ്തു വകുപ്പിന്റെ വിദഗ്ദ്ധ പരിശോധന ഇന്ന്

Aswathi Kottiyoor
കണ്ണൂര്‍: ചെങ്ങളായിയില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് ഇന്ന് പരിശോധിക്കും. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ ഇപ്പോള്‍ തളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളാണ് തങ്ങളുടെ
Uncategorized

ഒഴുക്കിൽപ്പെട്ട 79കാരി രക്ഷപ്പെടാൻ മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

Aswathi Kottiyoor
പാലക്കാട്: തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടെങ്കിലും അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി. കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേർന്നുള്ള മരക്കൊമ്പിൽ പിടിക്കാനായി. പിന്നെ 10 മണിക്കൂറോളം ആ മരക്കൊമ്പിൽ
WordPress Image Lightbox