23 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

കല്‍പ്പറ്റയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍; ഈ മാസം നാല് കേസുകളിലായി പിടിയിലായത് ആറു പേര്‍

Aswathi Kottiyoor
കല്‍പ്പറ്റ: നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള വയനാട് പൊലീസിന്‍റെ കര്‍ശന പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എം ഡി എം എയുമായി കോഴിക്കോട് സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. താമരശ്ശേരി കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍ (30), കൂടത്തായി
Uncategorized

പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട ‘കുഞ്ഞൂഞ്ഞ്’; ആൾക്കൂട്ടത്തെ തനിച്ചാക്കിയിട്ട് ഒരാണ്ട്!

Aswathi Kottiyoor
കോട്ടയം: ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്‍റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്‍റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട്
Uncategorized

ചെങ്ങളായിയിലെ ‘നിധി’ക്ക് 200 വർഷം പഴക്കം! ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും അറക്കൽ രാജവംശത്തിന്റെ നാണയങ്ങളും

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ കണ്ടെത്തിയ നിധിക്ക് 200 വർഷത്തിന് മുകളിൽ പഴക്കമെന്ന് പുരാവസ്തു വകുപ്പ്. വെനീഷ്യൻ പ്രഭുക്കൻമാരുടെ നാണയങ്ങളും, മലബാറിലെ രാജവംശങ്ങൾ ഉപയോഗിച്ച നാണയങ്ങളുമാണ് കൂട്ടത്തിൽ. നിധി കണ്ടെത്തിയ സ്ഥലത്ത് ഇനി പരിശോധന വേണ്ടെന്നാണ്
Uncategorized

തിരുവനന്തപുരത്ത് ഒരു കോളറ കേസ് കൂടി: 24 മണിക്കൂറിനിടെ 129 പേർക്ക് ഡെങ്കി; പനിക്ക് ചികിത്സ തേടിയത് 12508 പേർ

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.
Uncategorized

അമ്പായത്തോട്-പാൽചുരം റോഡ്: ഭാരവാഹന ഗതാഗത നിയന്ത്രണവും രാത്രിയാത്ര നിരോധനവും ഏർപ്പെടുത്തി

Aswathi Kottiyoor
കൊട്ടിയൂർ : അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാരവാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രികാല ഗതാഗത
Uncategorized

പുതുതായി തിരഞ്ഞെടുക്കപെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി

Aswathi Kottiyoor
പേരാവൂർ: കേളകം,കണിച്ചാർ,മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായതിൻ്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതിലതയുടെ അധ്യക്ഷതയിൽ നടന്ന പരിശീലനത്തിൽ “അജൈവ പാഴ് വസ്തുക്കളുടെ
Uncategorized

വഴിമാറിയ ദുരന്തം! മലപ്പുറത്ത് സ്കൂള്‍ ബസിന് തീപിടിച്ചു; ബസിലുണ്ടായിരുന്ന 16 കുട്ടികളും സുരക്ഷിതര്‍

Aswathi Kottiyoor
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്കൂൾ ബസ്സിന് തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് വൻ ദുരന്തം ഒഴിവായി. സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന കടവനാട് ബഡ്‌സ് സ്കൂളിലെ ബസാണ് ചമ്രവട്ടത്ത്
Uncategorized

ബൈക്കിൽ രണ്ടുപേര്‍, പിന്നിലിരുന്നയാൾ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

Aswathi Kottiyoor
അമ്പലപ്പുഴ: പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. ഡ്രൈവർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക്
Uncategorized

ഈ വര്‍ഷം മൂന്ന് മാസത്തിൽ തന്നെ റെക്കോര്‍ഡ്, തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വര്‍ധന

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിലും എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോർഡ് വർധന. ഏപ്രിൽ, മേയ്, ജൂൺ എന്നീ മൂന്നു മാസത്തിനിടെ 12.6
Uncategorized

പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി

Aswathi Kottiyoor
പേരാവൂര്‍:പേരാവൂര്‍ സൈറസ് ആശുപത്രിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരികെ നല്‍കി ആശുപത്രി അധികൃതര്‍.മണത്തണ സ്വദേശിനി വിദ്യക്ക് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടിന്റു ജിമ്മി പാദസരം കൈമാറി.
WordPress Image Lightbox