23.4 C
Iritty, IN
October 24, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ചിറയിൻകീഴ് കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി; തെരച്ചിൽ തുടരുന്നു

Aswathi Kottiyoor
തിരുവനന്തപുരം: ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് (13) കായലിൽ കാണാതായത്. വിവരമറിഞ്ഞ് ഫയർ ഫോ‌ഴ്സിന്റെ സ്കൂബ ടീം കായലിൽ തെരച്ചിൽ തുടങ്ങി. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്.
Uncategorized

അർജുൻ എവിടെ? നദിയുടെ അടിത്തട്ടിൽ ലോറിയില്ലെന്ന് നേവി, മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന

Aswathi Kottiyoor
ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലെ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി
Uncategorized

കോടതി മുറിയിലും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കി കൊച്ചിയിൽ പിടിയിലായ മനോജ്; റിമാൻ്റ് ചെയ്തു

Aswathi Kottiyoor
കൊച്ചി: ഇന്നലെ കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവർത്തകൻ മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന്
Uncategorized

ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
തൃശ്ശൂര്‍: കുന്നംകുളത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം. ഇടിച്ച വാഹനം നിർത്താതെ പോയി. പോർക്കുളം കൊങ്ങണൂർ സ്വദേശി കായിൽ വളപ്പിൽ വീട്ടിൽ ഷെഫീക്കാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ഷെഫീക്കിനെ ഇടിച്ചിട്ട
Uncategorized

വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്വിച്ച് ഓണായി; യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു

Aswathi Kottiyoor
ഇടുക്കി: പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. ഇന്ന് രാവിലെ യന്ത്രം വൃത്തിയാക്കുന്നതിനിടെ ആണ്
Uncategorized

കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു; സംഭവം പുനലൂരിൽ; പ്രതി പിടിയിൽ

Aswathi Kottiyoor
കൊല്ലം: കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന
Uncategorized

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

Aswathi Kottiyoor
കൊച്ചി: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്. ഞാറക്കല്‍
Uncategorized

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ പ്രശ്‌നം; തത്സമയ സംപ്രേഷണം മുടങ്ങി സ്കൈ ന്യൂസ് ചാനല്‍

Aswathi Kottiyoor
ലണ്ടന്‍: ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം നേരിടുന്ന സാങ്കേതിക തടസം രാജ്യാന്തര മാധ്യമമായ സ്കൈ ന്യൂസിന്‍റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. വിന്‍ഡോസിലെ പ്രശ്‌നം കാരണം യുകെയിലെ പ്രധാന വാര്‍ത്താ ചാനലുകളിലൊന്നായ സ്കൈ
Uncategorized

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

Aswathi Kottiyoor
കൊച്ചി: അബ്കാരി നിയമം ലംഘിച്ചതിന് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ 9 നാണ് ഞാറക്കല്‍ എക്‌സൈസ് കേസെടുത്തത്. ഞാറക്കല്‍
Uncategorized

അര്‍ജുനെ കണ്ടെത്താൻ 4 ദിവസം ഒന്നും ചെയ്തില്ല; കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

Aswathi Kottiyoor
തൃശ്ശൂര്‍: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെ കര്‍ണാടക സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം
WordPress Image Lightbox