23.4 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

കണ്ണൂരിൽ മൂന്നര വയസ്സുകാരന് മസ്ത‌ിഷ്‌ക ജ്വരം

Aswathi Kottiyoor
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ലക്ഷണങ്ങൾ കണ്ടെത്തിയത് വിദഗ്‌ധ പരിശോധന പോണ്ടിച്ചേരി ലാബിൽ നടത്തും കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Uncategorized

സിപിഐ നേതാവ് അപമാനിച്ചതായി പരാതി; നേഴ്സിനെ പിരിച്ചുവിട്ടെന്ന് ആക്ഷേപം, യുവതിയുടെ സഹോദരൻ ആക്രമിച്ചതായി പ്രതിയും

Aswathi Kottiyoor
പാലക്കാട്: അട്ടപ്പാടിയിൽ സിപിഐ നേതാവ് നേഴ്സിനെ അപമാനിച്ചതായി പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അഗളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, പരാതി നൽകിയ താൽക്കാലിക നേഴ്സിനെ
Uncategorized

അർജുൻ മിഷൻ: ‘കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി, രാത്രി രക്ഷാപ്രവർത്തനം ദുഷ്കരം’; ജില്ലാ പൊലീസ് മേധാവി

Aswathi Kottiyoor
ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയാണെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി എം നാരായണ പറഞ്ഞു. രാത്രി
Uncategorized

വിന്‍ഡോസ് സാങ്കേതിക തകരാർ; കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നു

Aswathi Kottiyoor
മസ്കറ്റ്: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്നു. മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. ദുബൈ
Uncategorized

ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

Aswathi Kottiyoor
തിരുവനന്തപുരം: ​ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ്
Uncategorized

‘അർജുനായുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണം’; കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

Aswathi Kottiyoor
ബെംഗളുരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനൻ എവിടെയാണെന്ന് അറിയാതെ കുടുംബം വിഷമിക്കുകയാണ്. അർജുനെ ഉടൻ കണ്ടെത്താൻ ഗ്രൗണ്ട് പെനട്രേറ്റിംഗ്
Uncategorized

ദിവസങ്ങളുടെ എണ്ണം കുറയുന്നു; ഭൂമിയുടെ ഭ്രമണത്തെ മാറ്റി കാലാവസ്ഥ വ്യതിയാനം

Aswathi Kottiyoor
ഭൂമിയുടെ ഭ്രമണ സഞ്ചാരത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഭൂമിയുടെ ഭ്രമണം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ചില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഭ്രമണത്തിലും അച്ചുതണ്ടിലും കാര്യമായ മാറ്റങ്ങള്‍ക്ക്
Uncategorized

‘കൂട്ടുകാരുടെ കൂടെ ട്രൂത്ത് ഓർ ഡെയ‍ർ കളി, അവ‍ർക്ക് മുന്നിൽ നഗ്നയാകാൻ ആവശ്യം’; ഭർത്താവിനെതിരെ യുവതിയുടെ പരാതി

Aswathi Kottiyoor
അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയിൽ വിഷ്വൽ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതി. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയാണെന്നാണ് യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍
Uncategorized

വിന്‍ഡോസിന് സംഭവിച്ചത് സൈബര്‍ ആക്രമണം അല്ല, പ്രശ്നം കണ്ടെത്തി, പരിഹാരത്തിന് ശ്രമം: ക്രൗഡ്‌സ്ട്രൈക്ക് സിഇഒ

Aswathi Kottiyoor
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിൻഡോസിന് സുരക്ഷ സേവനങ്ങൾ നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും,
Uncategorized

തര്‍ക്കം; ജിമ്മിലെ പരിശീലനത്തിനിടെ ജിം ട്രെയിനര്‍ മരദണ്ഡ് കൊണ്ട് യുവാവിന്‍റെ തലയ്ക്കടിച്ചു, ഗുരുതര പരിക്ക്

Aswathi Kottiyoor
മുബൈ: മുംബൈയിൽ ജിമ്മിലെ ഫിറ്റ്നസ് പരിശീലനത്തിനിടെ യുവാവിന് നേരെ ജിം ട്രെയിനറുടെ ആക്രമണം. വ്യായാമം ചെയ്യുന്ന മരദണ്ഡ് കൊണ്ട് യുവാവിന്‍റെ തലയ്ക്കടിച്ചു. ആക്രമണത്തിന് ഇരയായ ഇരുപതുകാരൻ യോഗേഷ് ഷിൻഡെയുടെ തലയോട്ടിയിൽ പൊട്ടലുണ്ട്. ജിം ട്രെയിനർ
WordPress Image Lightbox