24.3 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ദിവസങ്ങളോളം നിരീക്ഷണം; ഒടുവിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും എക്സൈസ് പിടിയിൽ

Aswathi Kottiyoor
മലപ്പുറം: പെരിന്തൽമണ്ണ എക്‌സൈസ് സംഘം മങ്കടയിൽ നടത്തിയ പരിശോധനയിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സൈനുൽ ഷെയ്ഖ് (35), ഒഡിഷ സ്വദേശി ഐറിൻ നെസ്സ് (41)എന്നിവരാണ് പിടിയിലായത്.
Uncategorized

ജി.ഡി.പി.എസ് പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച്ച

Aswathi Kottiyoor
പേരാവൂർ: ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ (ജി.ഡി.പി.എസ്) പേരാവൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ഞായറാഴ്ച നടക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ പി.എം. മധു ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം
Uncategorized

കർണാടക കാർവാർ തീരത്ത് കണ്ടെയ്നർ ഷിപ്പിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്, തീയണച്ചു

Aswathi Kottiyoor
ബെം​ഗളൂരു: സമുദ്രമധ്യത്തിൽ കണ്ടെയ്നർ ഷിപ്പിന് തീപിടിച്ച് അപകടം. ഇന്നലെ കർണാടക കാർവാർ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ ആണ് സംഭവം നടന്നത്. എംവി മാർസ്ക് ഫ്രാങ്ക്‌ഫർട്ട് എന്ന കപ്പലിൽ ആണ് വലിയ
Uncategorized

സംസ്ഥാനത്ത് വീണ്ടും പനി മരണം: കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

Aswathi Kottiyoor
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ്
Uncategorized

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; വിദേശത്ത് മലയാളി വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Aswathi Kottiyoor
ഇടുക്കി: ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ വീണ് കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. പതിനെട്ടാം
Uncategorized

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി, രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത് 58 പേർക്ക്

Aswathi Kottiyoor
അഹമ്മദാബാദ്: ഗുജറാത്തിൽ ആറ് ജില്ലകളിലായി ചാന്ദിപുര വൈറസ് ബാധിതരുടെ എണ്ണം ഏഴായി ഉയർന്നു. രോഗലക്ഷണങ്ങളുള്ള 20 പേരാണ് മരിച്ചിട്ടുള്ളത്. 58 പേരാണ് രോഗലക്ഷണങ്ങളോടെയുള്ളത്. സബർകാന്ത, ആരവല്ലി, പഞ്ചമഹൽ, മോർബി, വഡോദര, മെഹസന എന്നിവിടങ്ങളിലാണ് വൈറസ്
Uncategorized

ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്, അവസാനം ഫോണിൽ സംസാരിച്ചതും എന്നോടായിരുന്നു; അർ‍​ജുന്റെ സുഹൃത്ത്

Aswathi Kottiyoor
കോഴിക്കോട്: അർജുൻ ഷിരൂരിലെത്തി കാണാതാവുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചിരുന്നതായി അർജുന്റെ സുഹ്യത്ത് സമീർ. അർജുനും താനും ഒരുമിച്ചാണ് ബൽഗാമിൽ പോകുന്നത്. ഞായറാഴ്ച അർജുനുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് തങ്ങൾ പിരിഞ്ഞതെന്നും സമീർ പറഞ്ഞു. എട്ടുവർഷമായി മാങ്കാവിൽ
Uncategorized

പട്ടാപ്പകൽ ജ്വല്ലറിയിൽ കയറി യുവാവിന്റെയും യുവതിയുടെയും മോഷണ ശ്രമം; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു

Aswathi Kottiyoor
കൊല്ലം ചടയമംഗലത്തെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. കടയിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു
Uncategorized

മന്ത്രി പറഞ്ഞതുപോലെ തുടങ്ങി, ഓടയിൽ കക്കൂസ് മാലിന്യം തള്ളി , ‘രാമചന്ദ്രനെ’തിരെ കര്‍ശന നടപടിയെന്ന് മേയ‍ര്‍ ആര്യ

Aswathi Kottiyoor
തിരുവനന്തപുരം: ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന വാട്സാപ്പ് പരാതിയിൽ നടപടി തുടങ്ങിയെന്ന് തിരിവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രൻ. ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയിൽ അട്ടക്കുളങ്ങരയിൽ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ
Uncategorized

വിൻഡോസ് കമ്പ്യൂട്ടറുകളിലെ പ്രശ്‌നം തുടരുന്നു; ഇന്നും ലോകം താറുമാറാകും, സമ്പൂര്‍ണ പരിഹാരം നീളും

Aswathi Kottiyoor
ന്യൂയോര്‍ക്ക്: ലോകമെങ്ങും വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് കമ്പനി. കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് വലിയ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന്
WordPress Image Lightbox