26.9 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

തത്തമ്മ താഴെപ്പോയി, എടുക്കാനിറങ്ങിയപ്പോൾ 2 വയസ്സുകാരൻ തോട്ടിൽ വീണു; ഓടിയെത്തി രക്ഷിച്ച് റവന്യൂ ഉദ്യോഗസ്ഥർ

Aswathi Kottiyoor
ആലപ്പുഴ: വീടിനടുത്തുള്ള തോട്ടിൽ വീണ രണ്ട് വയസ്സുകാരനും ബന്ധുവിനും രക്ഷകരായി റവന്യു ഉദ്യോഗസ്ഥർ. പള്ളാത്തുരുത്തി ഗാന്ധിവിലാസം പാലത്തിന് സമീപം രാജശേഖരന്റെ മകൻ അവിനാശ് ആണ് കഴിഞ്ഞ ദിവസം തോട്ടിൽ വീണത്. രക്ഷകരായി എത്തിയത് പഴവീട്
Uncategorized

ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം

Aswathi Kottiyoor
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്‍റെ 40 -ാം വാർഷികത്തിന്‍റെ ഭാഗമായി ഇന്നലെ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീമും സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിച്ചു. ഇതോടെ ജൂലൈ 18
Uncategorized

ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടങ്ങി ഫയർഫോഴ്സ്

Aswathi Kottiyoor
പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയിൽ രണ്ടു കുട്ടികൾ കുടുങ്ങി. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികൾ കുടുങ്ങിയിരിക്കുന്നത്. സ്കൂൾ കുട്ടികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. മൂന്നു കുട്ടികളാണ് പുഴയിൽ കുടുങ്ങിയിരുന്നത്. ഇതിൽ ഒരാളെ രക്ഷിച്ചു.
Uncategorized

കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി

Aswathi Kottiyoor
കോട്ടയം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ്
Uncategorized

അവധി ആയതിനാൽ ഒഴിവായത് വൻദുരന്തം, പാലക്കാട് കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു

Aswathi Kottiyoor
വടക്കാഞ്ചേരി: പാലക്കാട് വടക്കഞ്ചേരി പന്തലാംപാടം സ്കൂളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ക്ലാസ് മുറികളിലെ ഓടുകൾ തകർന്നുവീണു. അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. പ്രദേശത്തുണ്ടായ ശക്തമായ നിരവധി മരങ്ങൾ
Uncategorized

ചൊവ്വയില്‍ മഞ്ഞത്തിളക്കം, ക്രിസ്റ്റല്‍ രൂപത്തില്‍ സള്‍ഫര്‍; ചരിത്ര കണ്ടെത്തലുമായി ക്യൂരിയോസിറ്റി റോവര്‍

Aswathi Kottiyoor
കാലിഫോര്‍ണിയ: ചൊവ്വാ ഗവേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചൊവ്വയിലെ പാറകള്‍ക്കിടയില്‍ മഞ്ഞനിറത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള ശുദ്ധമായ സള്‍ഫറാണ് നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ കണ്ടെത്തിയത്. ഇതാദ്യമായാണ്
Uncategorized

മലപ്പുറത്തേത് നിപ അല്ല? ചെള്ളുപനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം പിന്നാലെ

Aswathi Kottiyoor
മലപ്പുറം: നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി മലപ്പുറം ഡിഎംഒ ആർ രേണുക. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ
Uncategorized

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ശക്തമായ തിരയിൽപെട്ട് അപകടം; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

Aswathi Kottiyoor
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിലേക്ക് വീണ രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇന്ന് 9.30 ഓടെയാണ് അപകടമുണ്ടായത്. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ
Uncategorized

15 വർഷത്തെ പ്രവാസ ജീവിതം, സ്വപ്നഭവനത്തിൽ താമസിച്ച് കൊതി തീരും മുൻപ് മരണം; കണ്ണീരായി മലയാളി കുടുംബം

Aswathi Kottiyoor
ആലപ്പുഴ: നാട്ടിൽ വന്നു മടങ്ങിയതിന് പിന്നാലെ നാലംഗ കുടുംബം കുവൈത്തിൽ മരിച്ചതിന്‍റെ ഞെട്ടലിലാണ് നീരേറ്റുപുറത്തെ ബന്ധുക്കളും നാട്ടുകാരും. ഒരു മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച രാത്രിയാണ് മാത്യൂസും കുടുംബവും നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയത്.
Uncategorized

ബൈക്കിലേക്ക് ഇടിച്ച് കയറി കാർ, ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച 24 കാരന് ദാരുണാന്ത്യം

Aswathi Kottiyoor
ഗാസിയാബാദ്: ഇരുചക്രവാഹനത്തിലേക്ക് ഇടിച്ച് കയറി കാർ. ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 24കാരനായ ആകാശ് കുമാറാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. താജ് ഹൈവേയിലെ അപകട സമയത്ത്
WordPress Image Lightbox