‘5 മിനിറ്റ് പോലും ക്ഷമ കാണിക്കുന്നില്ല, ലൈന്‍ ഓഫ് ചെയ്യാതെയാണ് പലപ്പോഴും ജോലി’; പ്രയാസം തുറന്ന് പറഞ്ഞ് മന്ത്രി
കൊച്ചി: കെഎസ്ഇബിയുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വസ്തുതാപരമായ വിമര്‍ശനങ്ങള്‍ ആര് ഉന്നയിച്ചാലും സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. രാപകല്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രയാസം കൂടി എല്ലാവരും മനസിലാക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍