26.7 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

ചെളിയിലൂടെ തനിക്കും വണ്ടിയോടിക്കണമെന്ന് എംഎല്‍എ, ഇപ്പൊ ശെരിയാക്കാമെന്ന് സംഘാടകര്‍; ആവേശമായി ‘വണ്ടിപ്പൂട്ട്’

Aswathi Kottiyoor
കോഴിക്കോട്: ചെളി നിറഞ്ഞ പാടത്തിലൂടെ ജീപ്പുകളും കാറുകളും കുതിച്ചു പായുന്നത് കണ്ടപ്പോള്‍ അവരോടൊപ്പം മഡ് റൈഡ് നടത്തണമെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും ആഗ്രഹം. അറിയിച്ച നിമിഷം തന്നെ അതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കി.
Uncategorized

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്

Aswathi Kottiyoor
ദില്ലി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ്
Uncategorized

കഴക്കൂട്ടത്ത് ഇടവഴിയിൽ യുവാവ്, പൊലീസ് പിടികൂടിയപ്പോൾ 4.5 ലക്ഷം വിലവരുന്ന എംഡിഎംഎ

Aswathi Kottiyoor
തിരുവനന്തപുരം: ക​ഴ​ക്കു​ട്ട​ത്ത് ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് തു​മ്പ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പ്രാ​വ​ച്ച​മ്പ​ലം സ്വ​ദേ​ശി വി​ഷ്ണു (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 150 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. മൈ​സുൂരു –
Uncategorized

അർജുനായി പ്രതീക്ഷയോടെ; ഏഴാം ദിവസവും തെരച്ചിൽ തുടരും, കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധിക്കും

Aswathi Kottiyoor
ബെം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ട് 7 ദിവസം. ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ
Uncategorized

മലപ്പുറം ചങ്ങരംകുളം മുതുകാട് 3 പേർ കായലിൽ വീണു; ഒരാളെ കണ്ടെത്തി, 2 പേർക്കായി തെരച്ചിൽ തുടരുന്നു

Aswathi Kottiyoor
മലപ്പുറം: ചങ്ങരംകുളം മുതുകാട് കായലിൽ വീണ മൂന്നു പേരിൽ രണ്ടാൾക്കായി തെരച്ചിൽ തുടരുന്നു. ചിയ്യാനൂര്‍ സ്വദേശി സച്ചിന്‍ (23),കല്ലുര്‍മ്മ സ്വദേശി ആഷിക്(23)എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. കായലിൽ വീണ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചിയ്യാന്നൂർ
Uncategorized

ഐസിഎംആര്‍ സംഘം കോഴിക്കോട്ടേക്ക്

Aswathi Kottiyoor
മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്ന് (ജൂലൈ 21) രാത്രി 10 മണിയോടെ കോഴിക്കോട്ടെത്തുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍
Uncategorized

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു, ജൂലൈ 24 മുതൽ വിതരണം ചെയ്യും

Aswathi Kottiyoor
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു.
Uncategorized

വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്ത് പീഡന ശ്രമം; സ്റ്റീൽ കമ്പനി സിഇഒക്കെതിരെ കേസ്

Aswathi Kottiyoor
കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്തെന്നാരോപിച്ച് ഒമാൻ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയുടെ സിഇഒ ദിനേശ് കുമാർ സരോഗിക്കെതിരെ കേസെടുത്തു. ലൈംഗികമായി അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ്
Uncategorized

നഗരസഭയുടെ ഷീ ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: നഗരസഭയുടെ ഷീ ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീൽ ലോഡ്ജിന്റെ എ സി പി പാനൽ
Uncategorized

മോട്ടോർ പുരയിൽ നിന്ന് പിതാവിന് ഷോക്കേറ്റു; രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മകനും മരിച്ചു, സംഭവം പെരിന്തൽമണ്ണയിൽ

Aswathi Kottiyoor
മലപ്പുറം: പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്,മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്. അച്ഛന് ഷോക്കേറ്റപ്പോൾ
WordPress Image Lightbox