23.6 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാര്‍ത്ഥികൾക്ക് ശാരീരിക അസ്വസ്ഥത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം

Aswathi Kottiyoor
ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില സ്കൂൾ കുട്ടികൾക്കിടയിൽ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം
Uncategorized

ശ്രീചിത്രയിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ; 12കാരിയിൽ തുന്നിച്ചേർക്കുന്നത് മസ്തിഷ്കമരണം സംഭവിച്ച അധ്യാപികയുടെ ഹൃദയം

Aswathi Kottiyoor
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡാലിയയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക
Uncategorized

ജ്വല്ലറിയിലെ മോഷണശ്രമം പ്രതികൾ പിടിയിൽ; പിടിയിലായത് നെടുമങ്ങാട് പാലോട് സ്വദേശികൾ

Aswathi Kottiyoor
കഴിഞ്ഞദിവസം ചടയമംഗലം പോരേടം റോഡിൽ മഹാദേവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തിൽ പ്രതികളെ അതിവേഗം പിടികൂടി ചടയമംഗലം പോലീസ്. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് സ്വദേശിനി സ്വപ്ന എന്നിവരെയാണ് അതി
Uncategorized

ജൂലൈ 22; ഇന്ത്യയുടെ ദേശീയ പതാകക്ക് ഇന്ന് 77 വയസ്സ്

Aswathi Kottiyoor
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. 1947 ജൂലൈ 22-ന്
Uncategorized

മട്ടന്നൂർ-ഇരിക്കൂർ റോഡ് ഇന്ന് തുറക്കും

Aswathi Kottiyoor
മട്ടന്നൂർ : കലുങ്ക് നിർമിക്കാനായി അടച്ചിട്ട മട്ടന്നൂർ-ഇരിക്കൂർ റോഡ് തിങ്കളാഴ്ച രാവിലെ തുറക്കും. രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. മട്ടന്നൂർ- കണ്ണൂർ റോഡിൽ മഴയിൽ വെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത് തടയാനാണ് ഇരിക്കൂർ റോഡ് ജങ്ഷനിൽ കലുങ്ക്
Uncategorized

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. നാളെ മുതൽ
Uncategorized

സര്‍ക്കാര്‍ ജീവനക്കാർക്കുള്ള ആർഎസ്എസ് വിലക്ക് നീക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും, സ്വാഗതം ചെയ്ത് സംഘടന

Aswathi Kottiyoor
ദില്ലി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയ നടപടിയെ സംഘടന സ്വാ​ഗതം ചെയ്തു. വിലക്ക് നീക്കിയത് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. രാഷ്ട്രീയ താൽപര്യങ്ങളോടെയായിരുന്നു വിലക്ക് എന്നും ആർഎസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രസ്താവനയുടെ പൂര്‍ണ
Uncategorized

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Aswathi Kottiyoor
പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ്
Uncategorized

സാമ്പത്തിക സർവേ റിപ്പോർട്ട് കാത്ത് രാജ്യം; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട ഇന്ന് അറിയാം

Aswathi Kottiyoor
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. അതിനു മുന്നോടിയായി ബജറ്റ് സംമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക
Uncategorized

മലപ്പുറത്ത് കല്യാണത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്ന് വീണു: നാല് പേർക്ക് പരിക്ക്

Aswathi Kottiyoor
മലപ്പുറം: മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ് തകർന്ന് വീണത്. നെല്ലാണി
WordPress Image Lightbox