ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം
തിരുവനന്തപുരം: ലാന്‍ഡിങ്ങിനിടെ വിമാനത്തില്‍ പുക. കുവൈത്ത് എയര്‍വേയ്സ് വിമാനം ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് മുന്‍വശത്തെ ടയറിന് (ലാന്‍ഡിങ് ഗിയര്‍) മുകളില്‍ പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ എത്തിച്ച്