27.3 C
Iritty, IN
October 22, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Aswathi Kottiyoor
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി യുവാവ് മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ഒല്ലാലിൽ പടീറ്റതിൽ റെജി ഷേർലി ദമ്പതികളുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത്
Uncategorized

കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Aswathi Kottiyoor
കണ്ണൂർ: കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. തലശേരി ഗോപാലപേട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ആറുവയസ്സുകാരിക്ക് പരിക്കേറ്റു. പുതിയപുരയിൽ മിഥുൻ ഷൈനു ദമ്പതികളുടെ മകൾ
Uncategorized

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; ‘പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം’

Aswathi Kottiyoor
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ
Uncategorized

ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനാചാരണം നടത്തി

Aswathi Kottiyoor
ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ യു പി സ്കൂളിൽ ചാന്ദ്രദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ രചന, ചാന്ദ്രദിനക്വിസ് മത്സരം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു.
Uncategorized

വനിതാ സംരംഭകര്‍ക്ക് ആശ്വാസം, മന്ത്രിയുടെ പ്രഖ്യാപനം, വായ്പകളില്‍ പിഴപ്പലിശയില്ലാതെ ഒറ്റത്തവണയിൽ തീര്‍പ്പാക്കാം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള കേരള വനിത വികസന കോര്‍പറേഷനില്‍ നിന്നും 2010 മുതല്‍ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശികയുള്ളവയില്‍ പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മസാചരണം സമാപിച്ചു

Aswathi Kottiyoor
കേളകം: ഈ വർഷത്തെ വായന മാസാചരണത്തിന് കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ സമാപനമായി. കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ സമാപന പരിപാടികൾ
Uncategorized

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാന്ദ്രദിനം സംഘടിപ്പിച്ചു

Aswathi Kottiyoor
അടക്കാത്തോട്: അടയ്ക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഹെഡ്മാസ്റ്ററും ഫിസിക്സ് അധ്യാപകനുമായ വിസി ജോൺസൺ ഉദ്ഘാടനം ചെയ്തു. റിജോയ് എം എം,
Uncategorized

‘ബജറ്റിൽ കേരളത്തിനോട് അവ​ഗണനയില്ല, എയിംസിന് സംസ്ഥാന സർക്കാർ നൽകിയ150 ഏക്കർ സ്ഥലം മതിയാകില്ല’: സുരേഷ് ഗോപി

Aswathi Kottiyoor
ദില്ലി: മോദി സർക്കാരിന്റെ ബജറ്റിൽ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി. കേരളത്തിൽ യുവാക്കുകളില്ലേ. യുവാക്കൾക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേയെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ല.
Uncategorized

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗുണ്ടാ ആക്രമണം; മൂന്ന് പേർ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടലിൽ കയറി ആക്രമണം. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലെ പ്രതിയായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പണവും മോഷ്ടിച്ചുവെന്ന പരാതിയിൽ നിധിൻ ഉള്‍പ്പെടെ മൂന്നു പേരെ
Uncategorized

വീണ്ടും കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്, 2 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 5 ദിവസം കാലാവസ്ഥ ഇപ്രകാരം

Aswathi Kottiyoor
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ആം തിയതിയാണ്
WordPress Image Lightbox