28 C
Iritty, IN
October 21, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

60,244 ഒഴിവുകൾ, 42 ലക്ഷം ഉദ്യോഗാർത്ഥികൾ; റദ്ദാക്കിയ യുപി പോലീസ് കോൺ​സ്റ്റബിൾ പരീക്ഷ ആ​ഗസ്റ്റിൽ വീണ്ടും നടത്തും

Aswathi Kottiyoor
ലഖ്നൌ: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ യുപി പൊലീസ് കോൺ​സ്റ്റബിൾ പരീക്ഷ ആ​ഗസ്റ്റിൽ വീണ്ടും നടത്തും. 60244 ഒഴിവുകളിലേക്കാണ് നിയമനം. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുക ആ​ഗസ്റ്റ് 23, 24, 25, 30, 31
Uncategorized

വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ

Aswathi Kottiyoor
വയനാട്: വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസ് പി‌ടിയിൽ. ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്നാ​ണ് ല​ഹ​രി പി​ടി​കൂ​ടി​യ​ത്. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ റാ​സി, അ​സ​നൂ​ൽ ഷാ​ദു​ലി , സോ​ബി​ൻ കു​ര്യാ​ക്കോ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ്
Uncategorized

ഹാർദ്ദിക്കിനെ മാറ്റാൻ കാരണം ഫിറ്റ്നെസല്ല, അത് തുറന്നു പറയാൻ അഗാർക്കർ ധൈര്യം കാട്ടണമെന്ന് മുൻ ചീഫ് സെലക്ടർ

Aswathi Kottiyoor
ചെന്നൈ: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണം ഫിറ്റ്നസല്ലെന്ന് തുറന്നു പറഞ്ഞ് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഹാര്‍ദ്ദിക്കിനെക്കുറിച്ചുള്ള മറ്റ് കളിക്കാരുടെ അഭിപ്രായം തേടിയശേഷമാണ്
Uncategorized

ഡിസിസി പ്രസിഡന്റ് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ രണ്ട് മണിക്കൂറിനുള്ളിൽ കെപിസിസി തിരിച്ചെടുത്തു

Aswathi Kottiyoor
തൊടുപുഴ: ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി
Uncategorized

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കടയും ഹോട്ടലും വൈദ്യുത പോസ്റ്റും തകർന്നു, ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
തൃശൂർ: മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ് വളവിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന
Uncategorized

ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്, അടിയൊഴുക്ക് പരിശോധിക്കുന്നു, നിർണായക ഘട്ടം

Aswathi Kottiyoor
ബെംഗളൂരു : ഷിരൂരിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട അർജുനായുള്ള തെരച്ചിൽ അതി നിർണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൌത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരടക്കമുളള സംഘമാണ്
Uncategorized

സ്വർണം, വെള്ളി നിരക്കുകൾ കുത്തനെ കുറഞ്ഞു; ഒരു പവന്റെ വില അറിയാം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവന് 760 രൂപയാണ് കുറഞ്ഞത്. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി സ്വർണവിലയിൽ കനത്ത ഇടിവാണ് നേരിടുന്നത്. ഒരു പവന് സ്വർണത്തിന്റെ
Uncategorized

അർജുന്‍റെ കുടുംബത്തിന്‍റെ പരാതി: പരാതിയിലുള്ള അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ പൊലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ്
Uncategorized

പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
മൂവാറ്റുപുഴ: വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിലിനെ(65) പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയുടെ പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്നുമൃതദേഹം.
Uncategorized

ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം, അമ്പെയ്ത്തിൽ ഉന്നം തെറ്റാതിരിക്കാൻ 6 താരങ്ങൾ റാങ്കിംഗ് മത്സരത്തിന്

Aswathi Kottiyoor
പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഇന്ത്യയുടെ ഒളിംപിക്സ് പോരാട്ടങ്ങൾ ഇന്ന് തുടങ്ങും. അമ്പെയ്ത്താണ് ഇന്ത്യയുടെ ആദ്യ മത്സരയിനം. വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും
WordPress Image Lightbox