23.6 C
Iritty, IN
October 18, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

അതിർത്തി കടന്ന് ആനയെത്തുന്നു; വനപാലകരും പഞ്ചായത്തും കൈയൊഴിഞ്ഞപ്പോൾ നാട്ടുകാരൊന്നിച്ച് കിടങ്ങ് തീർത്തു

Aswathi Kottiyoor
ഇടുക്കി: പഞ്ചായത്തിനോടും വനപാലകരോടും പറഞ്ഞു മടുത്തപ്പോൾ നാട്ടുകാർ ഒന്നിച്ച് ആനശല്യത്തിനെതിരെ കിടങ്ങ് തീർത്തു. വനമേഖലയോടു ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള ആനകളുടെ കടന്നു വരവിനും നാശം വിതയ്ക്കുന്നതിനും അറുതി വരുത്തുന്നതിനാണ് അതിർത്തിയിലെ താമസക്കാരായ
Uncategorized

നീറ്റ് പിജി പരീക്ഷ: പുതുക്കിയ തീയതി ഇന്നറിയാം; ഓഗസ്റ്റിൽ നടത്താൻ നീക്കം

Aswathi Kottiyoor
ദില്ലി: നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെ തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്. പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ
Uncategorized

എല്ലാവരുടെയും രക്ഷകർ, ഈ അഗ്നിരക്ഷാസേനയെ പക്ഷേ ആര് രക്ഷിക്കും; ഇടിഞ്ഞ കെട്ടിടത്തിൽ ജീവൻ പണയം വച്ചുള്ള ജോലി

Aswathi Kottiyoor
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിലെ അഗ്നിരക്ഷാസേനയെ ആരെങ്കിലും ഉടൻ രക്ഷിക്കണം. ഏത് നിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻ കയ്യിൽപിടിച്ചാണ് ഉദ്യോഗസ്ഥരുടെ ഇരിപ്പ്. പുതിയ കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തിയിട്ടും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല.പതിറ്റാണ്ടുകൾ പഴക്കമുളള പഴയ
Uncategorized

ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

Aswathi Kottiyoor
ദില്ലി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന്
Uncategorized

നിടുംപൊയിൽ ഇന്ന് ഹർത്താൽ

Aswathi Kottiyoor
നിടുംപൊയിൽ: യു. മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാര സംഘടനകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നിടുംപൊയിൽ ടൗണിൽ ഹർത്താലാചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Uncategorized

കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേയും ചാറ്റേർഡ് അക്കൗണ്ടന്റ് ഡേയും ആചരിച്ചു .

Aswathi Kottiyoor
കേളകം:കേളകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേയും ചാറ്റേർഡ് അക്കൗണ്ടന്റ് ഡേയും ആചരിച്ചു . ഡോക്ടർമാരായ ജയ്സോ, വിശ്വനാഥൻ, അനിൽ ജോർജ് ,ബിറ്റു, അന്നമ്മ പൈലി, മഞ്ജു ജറിൽ , സ്റ്റിയ ഡിബിൻ ചാറ്റേർഡ്
Uncategorized

പാലിയേക്കരയിൽ വണ്ടി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor
തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നടപടി. ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ് ആർടിഒ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ടിപ്പർ ലോറി
Uncategorized

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Aswathi Kottiyoor
കൊട്ടിയൂർ: ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് ആശംസകളുമായി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.റോമിത്ത് ആൻറണി തോമസ്, ഡോ.അജിത്ത് വിജയൻ കൊട്ടിയൂർ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. ചാർലി മാത്യു എന്നിവർക്കാണ് കുട്ടികൾ ആശംസകൾ
Uncategorized

ഞാറ്റുവേലയിൽ വിത്തെറിയൽ,വനമഹോത്സവവും നടത്തി

Aswathi Kottiyoor
കൊട്ടിയൂർ:വനമഹോൽസവ വാരാചരണത്തിൻ്റെ ഭാഗമായി തിരുവാതിര ഞാറ്റുവേലയിൽ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾ കൊട്ടിയൂർ വനാന്തരങ്ങളിൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സീഡ് ബോൾഎറിഞ്ഞു . വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും, സഹജീവിസ്നേഹവുംവളർത്തുന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായി മാറി.
Uncategorized

‘ഇത്രവേഗം വിരമിക്കാന്‍ ആഗ്രഹിച്ചില്ല, പക്ഷേ സാഹചര്യം…’; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

Aswathi Kottiyoor
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ. പിന്നാലെ ഇത്ര വേഗത്തില്‍ താന്‍ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്നുപറയുകാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
WordPress Image Lightbox