27.6 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
കോഴിക്കോട്: സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍
Uncategorized

സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
കോഴിക്കോട്: സ്‌കൂള്‍ പരിസരത്തുവച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവ് നായ ആക്രമിച്ചത്. കോഴിക്കോട് തോട്ടുമുക്കം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി ഏബല്‍
Uncategorized

നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

Aswathi Kottiyoor
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ്‌ സസ്പെൻഡ്‌ ചെയ്‌തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ
Uncategorized

ഉപരാഷ്ട്രപതി ശനിയാഴ്ച തിരുവനന്തപുരത്ത്

Aswathi Kottiyoor
ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ജൂലൈ ആറിന് രണ്ട് ദിവസത്തെ സന്ദർശനത്തിന് തിരുവനന്തപുരത്തെത്തും. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12ാമത് കോൺവൊക്കേഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ്
Uncategorized

പടിയൂർ പൂവൻപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
ഇരിട്ടി :പഴശ്ശി ജലാശയത്തിൻ്റെ ഭാഗമായ പടിയൂർ പൂവൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിൻ്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ
Uncategorized

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ ഷോക്കേറ്റു; വര്‍ക്ക് ഷോപ്പിലെ തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയായിരുന്നു ഷോക്കേറ്റത്. വര്‍ക്ക് ഷോപ്പില്‍ ജോലി
Uncategorized

കണ്ണൂരിലെ വീട്ടിൽ ആളനക്കം, എല്ലാം സുനിൽ ബാബു യുഎഇയിൽ ഇരുന്ന് കണ്ടു; രക്ഷയില്ലാതെ വെറുംകൈയോടെ കള്ളന്മാർ മുങ്ങി

Aswathi Kottiyoor
കണ്ണൂർ: അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി കണ്ടതോടെ കള്ളന്മാർ മുങ്ങി. കണ്ണൂർ കുന്നോത്തുപറമ്പിലാണ് സംഭവം. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒൻപതരയോടെ രണ്ട് പേർ മോഷ്ടിക്കാൻ
Uncategorized

സെപ്റ്റിക് ടാങ്ക് പരിശോധിക്കുമ്പോൾ കാഴ്ചക്കാരനായി കലാധരനും; കലയുടെ കൊലപാതകം വിശ്വസിക്കാനാകാതെ സഹോദരന്‍

Aswathi Kottiyoor
മാന്നാർ: കാണാതായ സഹോദരിയെ കൊന്ന് തള്ളിയ വാർത്തകൾ പുറത്ത് വരുമ്പോഴും വഴിയോരക്കച്ചവടത്തിലാണ് കൊല്ലപ്പെട്ട കലയുടെ ഇളയ സഹോദരനായ കലാധരൻ. ജന്മനാ ബധിരനും മൂകനുമായ കലാധരൻ കായംകുളം-തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ നായർ സമാജം സ്കൂളിന്
Uncategorized

8 വർഷം മുമ്പ് ടിസിഎസിലെ ‘വൈറ്റ് കോളർ’ ജോലി കളഞ്ഞു, എംബിഎക്കാരൻ ഭാഗ്യരാജ് ഇന്ന് പൊന്ന് വിളയിക്കുന്നു

Aswathi Kottiyoor
ആലപ്പുഴ: ഐടി കമ്പനിജോലി ഉപേക്ഷിച്ച് ചേർത്തലയിലെ കൃഷിയിടങ്ങളിലേക്കിറങ്ങിയ എംബിഎക്കാരനാണ് ഭാഗ്യരാജ്. സ്വന്തമായി കൃഷിചെയ്യുന്നതിനൊപ്പം കഞ്ഞിക്കുഴിയിലെ നൂറിലധികം കർഷകർക്ക് വിപണിയുണ്ടാക്കുന്നുമുണ്ട് ഈ യുവകർഷകൻ. ഒരു മിനി സൂപ്പർ മാർക്കറ്റുൾപ്പെടെ ചേർത്തലയിലും എറണാകുളത്തുമായി നടത്തുന്ന നാല് പച്ചക്കറി
Uncategorized

വിശ്വകിരീടവുമായി ഇന്ത്യന്‍ ടീം ജന്‍മനാട്ടില്‍, പ്രൗഢ സ്വീകരണം, സഞ്ജുവും സംഘത്തില്‍; മോദിക്കൊപ്പം പ്രഭാതഭക്ഷണം

Aswathi Kottiyoor
ദില്ലി: ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ജന്‍മനാട്ടില്‍ മടങ്ങിയെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന
WordPress Image Lightbox