26.5 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

മാട്രിമോണി വഴി വിവാഹ തട്ടിപ്പ്; 20 സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയില്‍

Aswathi Kottiyoor
മുംബൈ: രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നായി ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ചയാള്‍ പിടിയില്‍. ഫിറോസ് നിയാസ് ഷെയ്‌ഖെന്ന 43കാരനാണ് പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. നല്ല സോപാര സ്വദേശിയായ
Uncategorized

കരിമ്പുഴ മുറിച്ച് കടക്കാനെത്തി കാട്ടാനക്കൂട്ടം, അടിതെറ്റി കുട്ടിയാനകൾ, പിടിച്ച് കയറ്റി പിടിയാനകൾ

Aswathi Kottiyoor
കരുളായി: മലപ്പുറം കരുളായിയില്‍ കരിമ്പുഴ മുറിച്ചു കടക്കുന്നതിനിടെ രണ്ട് കാട്ടാനക്കുട്ടികൾ ഒഴുക്കിൽപ്പെട്ടു. നെടുങ്കയത്തെ കയത്തിൽ അകപ്പെട്ട ആനക്കുട്ടികളെ ഒപ്പമുണ്ടായിരുന്ന കാട്ടാനകൾ തന്നെ രക്ഷപ്പെടുത്തി. നെടുങ്കയത്ത് രാവിലെ ഏഴുമണിയോടെ മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും
Uncategorized

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കിൽ ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Aswathi Kottiyoor
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ്
Uncategorized

അമീബിക് മസ്തിഷ്‌ക ജ്വരം:കേരളത്തിൽ വീണ്ടും രോഗമുക്തി,രോഗത്തെ കീഴടക്കിയത് 12 വയസുകാരൻ

Aswathi Kottiyoor
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12കാരന് രോഗമുക്തി. തൃശൂർ വെങ്കിടങ് പാടൂർ ദേശിയായ കുട്ടി ഇന്ന് ആശുപത്രി വിടും. ഒരു മാസത്തിലധികമായി കുട്ടി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക
Uncategorized

ആണവ വൈദ്യുതി നിലയം സ്ഥാപിക്കാൻ നീക്കം നടന്നു; മന്ത്രിയുടെ വാദം തെറ്റ്, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെ ചൊല്ലി വിവാദം. ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന വൈദ്യുതിമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്ന വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ചർച്ചകളുടെ
Uncategorized

പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; ‘അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ’യെന്ന് മറുപടി

Aswathi Kottiyoor
മലപ്പുറം: അനധികൃത മണൽക്കടത്ത് നടത്തി പൊലീസ് സ്റ്റേഷന് മുന്നിലൂടെ കൊണ്ടുപോകുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ റീൽ ആയി പങ്കുവെച്ച സംഘം അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. മണൽക്കടത്തിന് ഉപയോഗിച്ച
Uncategorized

ശറൂറ വൈദ്യുതി മുടക്കം; മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം, 10 ദിവസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തി

Aswathi Kottiyoor
റിയാദ്: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രയാസത്തിലായ ശറൂറ ഗവർണറേറ്റ് പരിധിയിലെ എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകളിൽ നഷ്ടപരിഹാര തുക നിക്ഷേപിക്കുന്നത് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പൂർത്തിയാക്കിയെന്ന് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഗാരൻറീഡ് ഇലക്ട്രിക്കൽ സർവിസ്
Uncategorized

ദളിത് യുവാവിന്റെ കൈ വെട്ടി മാറ്റി ഒളിവിൽ പോയി, പ്രതികളെ വെടിവച്ച് പിടികൂടി പൊലീസ്

Aswathi Kottiyoor
ബെംഗളൂരു: ദളിത് യുവാവിന്റെ ഇടതു കൈ വെട്ടിമാറ്റിയ സംഭവത്തിലെ പ്രതികൾക്ക് പിടികൂടാനുള്ള ശ്രമത്തിൽ വെടിയുതിർത്ത് കർണാടക പൊലീസ്. കർണാടകയിലെ രാമനഗരയിൽ ജൂലൈ 21നാണ് ദളിത് യുവാവിനെ കൈ അക്രമികൾ വെട്ടി മാറ്റിയത്. ഞായറാഴ്ചയാണ് പൊലീസ്
Uncategorized

72 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ല, നിസ്കാര മുറി അനുവദിക്കാനാകില്ലെന്ന് നിര്‍മല കോളേജ്

Aswathi Kottiyoor
മുവാറ്റുപുഴ: നിര്‍മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് പറഞ്ഞു. തെറ്റായ പ്രചരണങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം. പ്രാർഥനാ മുറി
Uncategorized

നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് സൂചന

Aswathi Kottiyoor
റിയാദ്: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ദമ്മാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ഉച്ചയ്ക്ക് 12നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി പോകുന്നതിന് എയർപോർട്ടിൽ എത്തിയ
WordPress Image Lightbox