22.4 C
Iritty, IN
October 19, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

വയനാട് കുഞ്ഞോത്ത് മണ്ണിടിച്ചിൽ ഒരു കുട്ടി മരിച്ചു

Aswathi Kottiyoor
മാനന്തവാടി : ശക്തമായ മഴയെത്തുടർന്ന് തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടുംബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു. ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ
Uncategorized

*മേപ്പാടി മുണ്ടക്കൈയിൽ രണ്ടാമതും ഉരുൾപൊട്ടലെന്ന് നാട്ടുകാർ*

Aswathi Kottiyoor
മുണ്ടക്കൈ മേഖലയിൽ വീണ്ടും ഉരുൾപൊട്ടിയതായി നാട്ടുകാർ. പുലർച്ചെ 4.10 ഓടെയാണ് മലവെള്ളപ്പാച്ചിലുണ്ടായതായി പറയുന്നത്. പാലം തകർന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട തോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ.രക്ഷാപ്രവർത്തനത്തിന് നിലവിൽ ഹെലികോപ്റ്റർ സംവിധാനം വേണ്ടിവരുന്ന സാഹചര്യമാണ്. വിവരമറിഞ്ഞെത്തിയവരുടെ
Uncategorized

കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ*

Aswathi Kottiyoor
കോളയാട് പെരുവ വനത്തിൽ ഉരുൾപൊട്ടൽ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി.പ്രദേശത്ത് നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Uncategorized

കുട്ടികളോട് ലൈംഗീകാതിക്രമം; വയനാട് കേണിച്ചിറയിൽ 50 വയസുകാരനും തലപ്പുഴയിൽ 20 വയസുകാരനും പിടിയിൽ

Aswathi Kottiyoor
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രണ്ട് കേസുകളിലായി കേണിച്ചിറയിലും തലപ്പുഴയിലുമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം
Uncategorized

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഇനി ശീതീകരിച്ച വിശ്രമ കേന്ദ്രം; ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം ഇന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വിവോ കമ്പനിയുടെയും കെഎസ്ആർടിസിയുടെയും സംയുക്ത സംരംഭമാണ് ഇത്. കെഎസ്ആർടിസിയിലെ
Uncategorized

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aswathi Kottiyoor
തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തലശ്ശേരി,
Uncategorized

ഇന്‍സ്റ്റഗ്രാമിലെ 63,000 അക്കൗണ്ടുകള്‍ നീക്കി മെറ്റ; കാരണം ഇതാണ്

Aswathi Kottiyoor
ഇന്‍സ്റ്റഗ്രാമില്‍ 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണിവയെന്നും യുഎസിലെ യുവാക്കളെ അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടതായും മെറ്റ അറിയിച്ചു. ‘യാഹൂ ബോയ്സ്’ എന്ന പേരിലുള്ള സൈബര്‍
Uncategorized

അയൽവീട്ടിലെ പ്ലഗ് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം തൃശ്ശൂർ കാഞ്ഞാണിയിൽ

Aswathi Kottiyoor
കാഞ്ഞാണി: തൃശ്ശൂർ കാഞ്ഞാണി ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ് കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് നന്നാക്കുന്നതിനിടെയാണ് അപകടം. പ്ലഗ്
Uncategorized

മഴ നടത്തം സംഘടിപ്പിക്കും

Aswathi Kottiyoor
കേളകം : പാലുകാച്ചി മലവിളിക്കുന്നു,മഴയെ അറിയാൻ.കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പിൻ്റേയും DTPC – കണ്ണൂരിൻ്റെയും, ഹരിത കേരള മിഷൻ്റേയും സഹകരണത്തോടെ മഴ നടത്തം
Uncategorized

ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴ ശക്തം, 5 ദിവസം ഇടിമിന്നലോടെ മഴ, നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ്ദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കൻ
WordPress Image Lightbox