23.2 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

രോഹിത് നായകസ്ഥാനമൊഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; പരിശീലകനായെത്തുന്ന ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി

Aswathi Kottiyoor
മുംബൈ: നായകനായും പരിശീലകനായും ഉള്ള മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ പരിശീലക പദവിയിലേക്ക് എത്തുമ്പോള്‍ ഗൗതം ഗംഭറിന്റെ കൈമുതല്‍. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെയുള്ള അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വെല്ലുവിളിയാകും. ശ്രീലങ്കയ്‌ക്കെതിരെ വൈററ്
Uncategorized

വരുന്നവര്‍ക്കെല്ലാം സ്വാഗതം, കടൽത്തിരയിലും മുല്ലമലരുകൾ വിരിയുകയായ്! അടിമുടി മാറാൻ കോവളം; മോടി കൂട്ടാൻ കോടികൾ

Aswathi Kottiyoor
തിരുവനന്തപുരം: രാജ്യാന്തര പ്രശസ്തമായ കോവളം ബീച്ചിൽ അടിയന്തിരമായി ചെയ്തു തീർക്കേണ്ട പ്രവൃത്തികൾക്കായി ടൂറിസം വകുപ്പ് 3.67 കോടി രൂപ അനുവദിച്ചു. തിങ്കളാഴ്ച ചേർന്ന വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ‘കോവളം ടൂറിസം കേന്ദ്രത്തിലെ ടൂറിസം
Uncategorized

ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട ‘രഹസ്യം’; പുറത്തെടുത്ത് എക്സൈസ്

Aswathi Kottiyoor
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹാഷിഷ് ഓയിലും വാടക വീടിനുള്ളിൽ നിന്ന് എംഡിഎംഎയും എക്സൈസ് നർകോട്ടിക് വിഭാഗം പിടികൂടി. പൂപ്പാറ ചെമ്പാലയിൽ എറണാകുളം സ്വദേശികളായ യുവാക്കൾ വാടകയ്ക്ക് എടുത്ത വീട്ടിൽ
Uncategorized

കേരളത്തിലാദ്യം! മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ ‘മൊതൽ’; ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
കൊച്ചി: കേരളത്തിൽ ആദ്യമായി ദ്രാവകരൂപത്തിൽ കൊക്കെയിൻ കടത്തിയതിന് കൊച്ചിയിൽ കേസ്. ഒന്നരക്കിലോയോളം കൊക്കെയിനുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെനിയൻ പൗരൻ ഡിആർഐയുടെ പിടിയിലായി. മദ്യക്കുപ്പിയിലും മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലും ലഹരി കടത്താനായിരുന്നു ശ്രമം. തലച്ചോറിനെ തകിടം
Uncategorized

പാലുകാച്ചി ഒറ്റപ്ലാവിൽ വീണ്ടും കാട്ടാന ശല്യം

Aswathi Kottiyoor
കൊട്ടിയൂര്‍: ഒറ്റപ്ലാവില മാളിയേക്കല്‍ ജോയിയുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കശുമാവ് എന്നിവയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. രണ്ടാഴ്ചയോളമായി കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശത്തെ വേലിയും കയ്യാലയും തകർക്കുകയും,പ്രദേശവാസികള്‍ സ്ഥാപിച്ച കുടിവെളള പൈപ്പുകൾ നശിപ്പിക്കുകയും ചെയ്തു.
Uncategorized

ബൈക്ക് നിര്‍ത്തി നൂറാട് പുഴയിലേക്ക് ചാടി യുവാവ്, ആളെ തിരിച്ചറിഞ്ഞത് ഭാര്യയുടെ കോൾ വന്നപ്പോൾ, മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
മലപ്പുറം: നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവാണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും ട്രോമാകെയർ അംഗങ്ങളും നസ്ര സന്നദ്ധ സേനയും മറ്റ് സന്നദ്ധ പ്രവർത്തകരും
Uncategorized

മദ്യനയക്കേസിൽ ഇഡി കുറ്റപ്പത്രം വിചാരണ കോടതി അംഗീകരിച്ചു; കെജ്‌രിവാളിനെ ജൂലൈ 12ന് ഹാജരാക്കണം

Aswathi Kottiyoor
ന്യൂഡൽഹി: ദില്ലി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നൽകിയ കുറ്റപത്രം വിചാരണ കോടതി അംഗീകരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോടതി പ്രൊഡക്ഷൻ വാറൻ്റ് നൽകി. ജൂലൈ 12ന് അരവിന്ദ് കെജരിവാളിനെ വിചാരണ
Uncategorized

വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, കേസെടുക്കുമെന്ന് പൊലീസ്

Aswathi Kottiyoor
കൽപ്പറ്റ: വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം. വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന
Uncategorized

തൈക്കാട്ടുശേരിയിൽ ഗേറ്റടക്കുന്നതിന് മുമ്പ് ജനശതാബ്ദി, ഗേറ്റിന് കുറുകെ കടന്ന് സ്കൂൾ വാൻ; വൻ ദുരന്തം ഒഴിവായി

Aswathi Kottiyoor
തൃശൂർ: തൃശൂർ തൈക്കാട്ടുശേരിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തൈക്കാട്ടുശേരിയിലെ റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പെ ട്രെയിൻ എത്തുകയായിരുന്നു. ഈ സമയത്ത് സ്കൂൾ വാൻ ഗേറ്റിന് കുറുകെ കടക്കുകയായിരുന്നു. എന്നാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജനശതാബ്ദി
Uncategorized

പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കയറി വന്യമൃഗങ്ങളെ വേട്ടയാടി, സസ്യജാലങ്ങൾക്ക് തീയിട്ടു; മൂന്നുപേർ അറസ്റ്റിൽ

Aswathi Kottiyoor
റിയാദ്: രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ച് വന്യമൃഗങ്ങളെ വേട്ടയാടിയതിനും സസ്യജാലങ്ങൾക്ക് തീയിട്ടതിനും മൂന്ന് പേർ അറസ്റ്റിലായി. കിങ് സൽമാൻ റോയൽ നാച്ചറൽ റിസർവിനുള്ളിൽ ലൈസൻസില്ലാതെ വേട്ടയാടിയതിന് ഫീൽഡ് പട്രോളിംഗ് ടീം അഹമ്മദ് സുലൈമാൻ മഖ്ബൂൽ
WordPress Image Lightbox