30.8 C
Iritty, IN
October 23, 2024
  • Home
  • Monthly Archives: July 2024

Month : July 2024

Uncategorized

സ്വപ്നതീരത്തേക്ക് കപ്പലടുക്കുന്നു, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെയെത്തി

Aswathi Kottiyoor
തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടക്കുന്നു. ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ തുറമുഖത്തേക്ക് അല്പസമയത്തിനുള്ളിൽ എത്തും. നിലവിൽ സാൻ ഫർണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ
Uncategorized

കായംകുളത്ത് വാഹനാപകടം, പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Aswathi Kottiyoor
ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ്
Uncategorized

അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും തെരുവുനാടകവും സംഘടിപ്പിച്ചു

Aswathi Kottiyoor
ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി, ഫ്ലാഷ് മോബ് , തെരുവുനാടകം, കുട്ടികളുടെ മോക് പാർലമെൻറ് തുടങ്ങിയവ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ജെയിംസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പേരാവൂർ റേഞ്ച് എക്സൈസ്
Uncategorized

തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു, വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിൽ

Aswathi Kottiyoor
തൃശ്ശൂർ : കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ കുട്ടികളെയും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡണ്ട്, അഭിവന്ദ്യ മാർക്കോസ് മോർ ക്രിസോസ്റ്റമോസ്
Uncategorized

മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്‍

Aswathi Kottiyoor
ഹൈദരാബാദ്: കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ച് ഇറക്കി യുവാവ്. മൂന്ന് കുട്ടികളുമായണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടാകത്തിൽ കാർ മൂങ്ങി താഴുന്നത് കണ്ട് വഴിയാത്രക്കാർ ഇവരെ രക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലെ ബിഎൻ റെഡ്ഡി നഗറിലെ താമസക്കാരനാണ്
Uncategorized

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവുമായി പിടിയില്‍

Aswathi Kottiyoor
പത്തനംതിട്ട: കഞ്ചാവുമായി യുവാവ് പിടിയില്‍. പത്തനംതിട്ട കോന്നി മൈലാടുപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നവരില്‍ ഒരാളാണ് യദുകൃഷ്ണന്‍. തിങ്കളാഴ്ചയാണ് യദുകൃഷ്ണന്‍ എക്‌സൈസിന്റെ പിടിയിലായത്. രണ്ട് ഗ്രാം
Uncategorized

36 മണിക്കൂര്‍; എയർ ഇന്ത്യയുടെ പിടിപ്പുകേടില്‍ നഷ്ടമായ ലഗേജ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് യുവതിയുടെ പരാതി

Aswathi Kottiyoor
വിമാനക്കമ്പനികളുടെ ചെറിയ പിഴവുകൾ പോലും ഒരു യാത്രയെ ദുരിത പൂര്‍ണ്ണമാക്കി മാറ്റും. അടുത്തിടെ ഒരു ഗവേഷക വിദ്യാർഥി അത്തരമൊരു യാത്രാനുഭവം എക്സിൽ പങ്കുവച്ചു. യാത്രയ്ക്കിടയിൽ യുഎസ് ഇന്ത്യ വിമാനത്തിൽ ലഗേജ് കയറ്റാൻ എയർ ഇന്ത്യ
Uncategorized

വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത,ഔദ്യോഗിക ക്ഷണമില്ലെന്ന് വിശദീകരണം

Aswathi Kottiyoor
തിരുവനന്തപുരം:വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു.ഔദ്യോഗിക ക്ഷണമില്ലാത്തതുകൊണ്ടാണിത്.നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ട്.എന്നാല്‍ ക്ഷണം ഇല്ലാതെയാണ് പേര് ചേർത്തത് എന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി.ഔദ്യോഗികമായി
Uncategorized

ഹൃദയത്തിൽ ദ്വാരം, വേണ്ടിയിരുന്നത് സങ്കീര്‍ണ ശസ്ത്രക്രിയ, രക്തസ്രാവം പോലുമില്ലാതെ നൂതന രീതിയിൽ പൂര്‍ത്തിയാക്കി

Aswathi Kottiyoor
കോട്ടയം: മറ്റൊരു നാഴികക്കല്ലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിനൂതന ശസ്ത്രക്രിയ വിജയം. ജന്മനായുള്ള ഹൃദയത്തിലെ ദ്വാരമായ സൈനസ് വിനോസസ് എഎസ്ഡി., കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷണല്‍ പ്രൊസീജിയറിലൂടെ അടച്ചു. ആന്‍ജിയോപ്ലാസ്റ്റി പോലെ താക്കോല്‍ദ്വാര സുഷിരം വഴി സ്റ്റെന്റ്
WordPress Image Lightbox